ഭീഷണിയുയർത്തി വൻമരം

കുമളി: അണക്കര ടൗണിൽചാലിൽ ബേക്കറിയുടെ സമീപം നിൽക്കുന്ന വാകമരം നടുവേ വിണ്ടു കീറി അപകടവസ്ഥയിൽ .നിരവധി വാഹനങ്ങൾ,സ്കൂൾ കുട്ടികൾ,കാൽനട യാത്രക്കാർ ഉൾപ്പെടെ ധാരാളം പേർ കടന്നു പോകുന്ന  പാതവക്കിലെ ഈ മരം ഒടിഞ്ഞു വീണാൽ അടുത്തുള്ള ഇലക്ട്രിക് ലൈനിൽ പതിക്കും. ഇത് വൻ അപകടത്തിനു ഇടയുണ്ട്. അധികാരികൾ ശ്രദ്ധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles