പാലാ: ഭരണങ്ങാനത്ത് റോഡ് കുറുകെ കടക്കുന്നതിനിടെ കാൽനട യാത്രക്കാരനെ ലോറി ഇടിച്ചു. അപകടത്തിൽ ഗുരുതര പരുക്കേറ്റ കുമളി സ്വദേശി വി. ജെ. മാത്യുവിനെ (68 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.
Advertisements