പൈക : വിളക്കുമാടം കുന്നുംപുറത്ത് പരേതനായ മാധവന്റെ (കുട്ടപ്പൻ) ഭാര്യ ഭവാനിയമ്മ (92) നിര്യാതയായി. പരേത വിളക്കുമാടം പാറയിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് (17/11/21) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
Advertisements
മക്കൾ :- രാമചന്ദ്രൻ , മോഹനൻ , മുരളീധരൻ , വിജയൻ , സോമനാഥൻ , സന്തോഷ്. മരുമക്കൾ :- ഓമന , നളിനി , ഗീത , ശ്യാമള , ഉഷ , മായ