എക്യുമെനിക്കൽ ബൈബിൾ കൺവൻഷൻ

ഒളശ: വൈഎംസിഎയുടെ 13-ാം മത് എക്യൂമെനിക്കൽ ബൈബിൾ കൺവൻഷൻ 2022 ഏപ്രിൽ 3 ന് ഞായർ 6.30 pm ന് വൈഎംസിഎയ്ക്ക് സമീപം പി.റ്റി. ബാബു പാറെക്കുന്നുംപുറത്തിൻ്റെ വസതിയിൽ വച്ച് നടക്കും.

Advertisements

പ്രസിഡൻ്റ് ലിജോ പാറെകുന്നുംപുറം അധ്യക്ഷതയിൽ റവ.ഫാ.സഞ്ചു മാനുവേൽ കിടങ്ങേത്ത് മുഖ്യവചനസന്ദേശം നൽകും. രക്ഷാധികാരികളായ റവ.ചെറിയാൻ തോമസ്, റവ.ഫാ.പി.റ്റി.തോമസ് പുളിക്കപ്പറമ്പിൽ എന്നിവർ പങ്കെടുക്കുമെന്നു സെക്രട്ടറി ജയിൻ മാമ്പറമ്പിൽ, ട്രഷറർ ജോൺ ഏബ്രഹാം എന്നിവർ അറിയിച്ചു.

Hot Topics

Related Articles