‘ഇപ്പോൾ കുറെ കാര്യങ്ങൾ അറിയാം, ബിഗ് ബോസിലേക്ക് വിളിച്ചാൽ എന്തായാലും മത്സരിക്കും’ : അമ്യത സുരേഷ്

ബിഗ് ബോസിലേക്ക് വിളിച്ചാൽ വീണ്ടും പോകുമെന്ന് ഗായിക അമൃത സുരേഷ്. ബിഗ്‌ബോസ് മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയത്തിന് എത്തിയപ്പോൾ ആയിരുന്നു അമൃതയുടെ പ്രതികരണം.

Advertisements

ഇനി ബിഗ്‌ബോസിൽ വിളിച്ചാൽ പോകും, ഇപ്പോൾ കുറെ കാര്യങ്ങൾ അറിയാം, അന്ന് ഒന്നും അറിയില്ലായിരുന്നു. ക്യാമറ എവിടെയാണ് ഇരിക്കുന്നതെന്ന് ഓക്കെ ഒരു ഊഹമുണ്ടാവും. കുറച്ച് കൂടെ പ്ലാൻ ചെയ്ത് കളിക്കാൻ പറ്റിയേക്കും. അത് മറ്റൊരു അനുഭവമാണ്, നമ്മൾ അറിയാത്ത തലത്തിലൊക്കെ ചിന്തിക്കും. ലോകം മുഴുവൻ ഒറ്റ വീടിനുള്ളിൽ ആയ ഫീലിംഗ്, പലതരം ആളുകൾ.. വിളിച്ചാൽ എന്തായാലും പോകും’, എന്നായിരുന്നു അമൃത പറഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബി​ഗ് ബോസ് സീസൺ 3ന്റെ അൻപതാം എപ്പിസോഡിലാണ് അമൃത സുരേഷും സഹോദരി അഭിരാമിയും മത്സരാർത്ഥികളായത്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ എത്തി മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്.

‘സൂഫിയും സുജാത’യും എന്ന ചിത്രത്തിനു വേണ്ടിയാണ് അമൃത അവസാനമായി പാടിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.