ബീഹാർ ജാർഖണ്ഡ് ജീവനക്കാരുടെ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം

എറണാകുളം: ബീഹാറിലെ ആരോഗ്യ വകുപ്പ് ജീവനക്കാരും ജാർഖണ്ഡിലെ റവന്യൂ വിഭാഗം ജീവനക്കാരും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ജില്ലാ കേന്ദ്രങ്ങളിൽ എഫ് എസ്.ഇ.ടി.ഒ. നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും പ്രകടനം നടത്തി. കാക്കനാട് സിവിൽ സ്റ്റേഷനിൽ ജീവനക്കാരും അദ്ധ്യാപകരും നടത്തിയ ഐക്യദാർഢ്യ പ്രകടനം എഫ് എസ് ഇ ടി ഒ സംസ്ഥാന കമ്മിറ്റി അംഗം എൽ മാഗി ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ വി ബെന്നി എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ എ അൻവർ എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ പ്രസിഡൻ്റ് ഏലിയാസ് മാത്യു എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.