തിരുവഞ്ചൂർ : ബാബു സദനത്തിൽ പരേതനായ കെ. എ. വാസുക്കുട്ടന്റെ മകൻ സുരേഷ്. കെ. വി. (54) നിര്യാതനായി. ഭാര്യ മഞ്ജു സുരേഷ് (ബിജെപി സംസ്ഥാന കമ്മിറ്റി അംഗം, അയർക്കുന്നം ഗ്രാമ പഞ്ചായത്ത് 14 ആം വാർഡ് മെമ്പർ, കോട്ടയം ഭവൻസ് സ്കൂൾ അധ്യാപിക ) മക്കൾ :ഐശ്വര്യ സുരേഷ്,അഭിരാം സുരേഷ്. സംസ്കാരം നാളെ മാർച്ച് 12 ഞായറാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.
Advertisements