പാലാ: മുൻ ളാലം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടും കരൂർ പഞ്ചായത്ത് മെമ്പറുമായ ആനിയമ്മ ജോസിന്റെ ഭർത്താവ് കേരളാ
കോൺഗ്രസ് (എം) നേതാവ് ജോസ് തടത്തിൽ (68) നിര്യാതനായി. മക്കൾ: സീനാ ,നീതു,പ്രിയങ്ക മരുമക്കൾ: സോണി,റോബി ലിജോ
മൃതശരീരം പാലാ മരിയൻ മെഡിക്കൽ സെൻറർ മോർച്ചറിയിൽ .
സംസ്ക്കാരശുശ്രൂഷ മെയ് നാല് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 സ്വവസതിയിൽ ആരംഭിച്ച് പാലാ സെന്റ് തോമസ്കത്തീഡ്രൽ സെമിത്തെരിയിൽ. മെയ് 3 (ശനി) വൈകിട്ട് അഞ്ചിന് ഭൗതീക ശരീരം അല്ലപ്പാറയുള്ള വസതിയിൽ കൊണ്ടുവരുന്നതാണ്.
Advertisements