മുംബൈ: ന്യൂസിലൻഡിന് എതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. പരമ്പര തൂത്ത് വാരാൻ ഇറങ്ങുന്ന ന്യൂസിലൻഡിന് എതിരെ മൂന്ന് സ്പിന്നർമാരെയുമായാണ് ഇന്ത്യ കളിക്കുന്നത്. ടോസ് നേടിയ കിവീസ് ബാറ്റിംങ് തിരഞ്ഞെടുത്തു. ഇന്ത്യ ടീം ഇങ്ങനെ: രോഹിത്, ജയ്സ്വാൾ, കോഹ്ലി, ഗിൽ, പന്ത്, സർഫാസ്, ജഡേജ, വാഷിംങ്ടണൻ സുന്ദർ, അശ്വിൻ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.
Advertisements