കോട്ടയം : 10 മിനിറ്റിനുള്ളിൽ 65 ലക്ഷം രൂപയുടെ വാഗ്ദാനം നൽകി ഞെട്ടിച്ച്
ബി. ഉണ്ണികൃഷ്ണൻ.
ഫെഫ്ക നേതൃത്വം നൽകുന്ന മാക്ട കോസിന്റെ വിപുലീകരണ ആലോചനയോഗത്തിലാണ് നിമിഷങ്ങൾക്കുള്ളിൽ വിവിധ യൂണിയനുകളുടെ വാഗ്ദാനമുണ്ടായത്. 2007 ൽ തുടങ്ങിയ സഹകരണ സംഘത്തെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ വിപുലീകരിക്കാനുള്ള പ്രയത്നങ്ങൾ തുടങ്ങിക്കഴിഞ്ഞു. ബാങ്കിന് സ്ഥിര നിക്ഷേപം ആര് മുടക്കും എന്ന ആശങ്ക മുൻ നിർത്തി ജനറൽ സെക്രട്ടറി എന്ന നിലയിൽ നടത്തിയ പ്രസംഗത്തിനിടയിലാണ് വാഗ്ദാനങ്ങളുടെ പെരുമഴ ഉണ്ടായത്.
Advertisements