തദേശ സ്വയം ഭരണ സ്ഥാപന ഉപതിരഞ്ഞെടുപ്പ് : കോട്ടയം കാണക്കാരിയിൽ അട്ടിമറി ജയവുമായി എൽ ഡി എഫ്

കോട്ടയം : തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിൽ കാണക്കാരി പഞ്ചായത്ത് ഒൻപതാം വാർഡിൽ എൽഡിഎഫിന് അട്ടിമറി ജയം.

Advertisements

കോൺഗ്രസിൻ്റെ സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തു. സിപിഎമ്മിൻ്റെ വി.ജി. അനിൽകുമാർ ജയിച്ചത് 338 വോട്ടിന്
വോട്ടിംഗ് നില
എൽഡിഎഫ്-622, യുഡിഎഫ്-284, ബിജെപി-60

Hot Topics

Related Articles