ക്യാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു

കോട്ടയം: പൊതുമരാമത്തു വകുപ്പില്‍ പാലാ, വൈക്കം റസ്റ്റുഹൗസുകളിലെ ക്യാന്റീനുകള്‍ നടത്താന്‍  ക്വട്ടേഷന്‍ ക്ഷണിച്ചു.  ഡിസംബര്‍ 15 വൈകിട്ട് മൂന്നിനകം സമര്‍പ്പിക്കണം.
ഫോണ്‍ – 04822 200605

Advertisements

Hot Topics

Related Articles