തിരുവനന്തപുരം :മന്ത്രി ആര് ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എതിര്‍സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന് നല്കിയ ഹര്‍ജി തള്ളി
Advertisements
ഹര്‍ജിയില്‍ മതിയായ വസ്തുതകള്‍ ഇല്ലെന്ന് ജസ്റ്റിസ് സോഫി തോമസ് ചൂണ്ടിക്കാട്ടി. പ്രൊഫസര്‍ അല്ലാതിരിന്നിട്ടും പ്രൊഫസര്‍ എന്ന പേരില്‍ വോട്ട് ചോദിച്ചു ജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടിയെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി ആര് ബിന്ദുവിന്റെ തടസ്സവാദം കോടതി അംഗീകരിച്ചു.