Cinema
Cinema
ഇത്തവണ ഫഹദിനായി ലാലിൻ്റെ ബേസ് ശബ്ദം; ‘ഓടും കുതിര ചാടും കുതിര’യിലെ പുതിയ പാട്ട് പുറത്ത്; ശ്രദ്ധനേടി ‘തൂക്കിയിരിക്കും’
ഓടും കുതിര ചാടും കുതിരയിലെ 'തൂക്കിയിരിക്കും' എന്ന പുതിയ ഗാനം പുറത്തിറങ്ങി. ലാലിന്റെ സൂപ്പർ ബേസ് ശബ്ദത്തിലാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്. ഇന്നലെ ഗാനം പുറത്തിറങ്ങുന്നതിന് മുൻപ് ഇറക്കിയ പോസ്റ്ററിൽ ചെവി അടിച്ച് പോകാതിരിക്കാൻ...
Cinema
രവി മോഹൻ സ്റ്റുഡിയോസിന്റെ ആദ്യ ചിത്രം; ഭാര്യമാരെ പേടിയുള്ള ഭർത്താക്കന്മാരായി രവി മോഹനും, എസ് ജെ സൂര്യയും, ഒപ്പം അർജുൻ അശോകനും ; ‘ബ്രോക്കോഡി’ന്റെ പ്രോമോ പുറത്ത്
രവി മോഹൻ സ്റ്റുഡിയോസിന്റെ ആദ്യ ചിത്രമായ 'ബ്രോക്കോഡി'ന്റെ പ്രോമോ വീഡിയോ പുറത്തിറങ്ങി. ഭാര്യമാരെ പേടിയുള്ള ഭർത്താക്കന്മാരായി രവി മോഹനും എസ് ജെ സൂര്യയും ഒപ്പം അർജുൻ അശോകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ബ്രോക്കോഡ്....
Cinema
“സിനിമ കഴിഞ്ഞ് പെട്ടന്ന് ആരും തിയേറ്റർ വിടല്ലേ…വരുന്നത് ഒരു സർപ്രൈസ്”; സൂചനയുമായി ലോക ടീം
ലോക സിനിമ കഴിഞ്ഞാൽ ഉടൻ തിയേറ്റർ വിട്ട് പോകരുതെന്ന് ചിത്രത്തിന്റെ ക്യാമറമാന്‍ നിമിഷ് രവി. ആരും മൊബൈലില്‍ സിനിമയുടെ സീനുകള്‍ പകര്‍ത്തി സ്‌പോയില്‍ ചെയ്യരുതെന്നും നിമിഷ് പറഞ്ഞു. കൂടാതെ ചിത്രത്തിൽ തനിക്കൊപ്പം ജോലി...
Cinema
ടിവികെ സമ്മേളനത്തിനിടെ ബൗൺസർമാർ റാംപിൽ നിന്ന് തള്ളിയിട്ടു; വിജയ്ക്കെതിരെ കേസ് കൊടുത്ത് യുവാവ്
ടിവികെ സമ്മേളനത്തിനിടെ ബൗൺസർമാർ റാംപിൽ നിന്ന് തള്ളിയിട്ടു; വിജയ്ക്കെതിരെ കേസ് കൊടുത്ത് യുവാവ്ചെന്നൈ: നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്ക്കെതിരെ കേസെടുത്തു. ടിവികെ സമ്മേളനത്തിൽ പങ്കെടുത്ത യുവാവിന്‍റെ പരാതിയിലാണ് കേസ്. ബൗൺസർമാർ...
Cinema
65കാരന്റെ നായികയായി 32കാരി”; വിമർശനങ്ങൾക്ക് മറുപടിയുമായി മാളവിക മോഹനൻ
സത്യൻ അന്തിക്കാട്- മോഹൻലാൽ കോംബോയിൽ പുറത്തിറങ്ങുന്ന ഹൃദയപൂർവ്വത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകം. ഓഗസ്റ്റ് 28 ന് ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മാളവിക മോഹനൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിത്രത്തിലെ...