പ്രഭാസ് നായകനായ കല്‍ക്കി എഡി 2898, സലാര്‍ എന്നീ ചിത്രങ്ങള്‍ ഈ വര്‍ഷം കൂടുതല്‍ പേര്‍ ഗൂഗിളില്‍ തിരഞ്ഞ പത്ത് ചിത്രങ്ങളുടെ പട്ടികയില്‍ ഇടംനേടി. പട്ടികയില്‍ രണ്ടാമതാണ് ചരിത്രം സൃഷ്ടിച്ച കല്‍ക്കി 2898...
കൊച്ചി : ഇന്ത്യൻ സിനിമകളില്‍ അഭിനയത്തികവ് കൊണ്ട് തന്റെ സ്ഥാനമുറപ്പിച്ച താരമാണ് കനി കുസൃതി. നിരവധി അന്താരാഷ്ട്ര അവാർഡുകള്‍ കനി മലയാളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.ഏറ്റവും ഒടുവിലായി അഭിനയിച്ച 'ഓള്‍ വീ ഇമാജിൻ ആസ് ലൈറ്റ്'...
സിനിമ ഡസ്ക് : ദിലീപും വിനീത് ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ഭ. ഭ. ബ' എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാൽ എത്തുന്നുവെന്ന് റിപ്പോർട്ട്. ഏറെ പ്രത്യേകത നിറഞ്ഞ കാമിയോ വേഷത്തിലാണ്...
കുഞ്ചാക്കോ ബോബൻ നായകനായി വന്ന ചിത്രമാണ് ബോഗയ്‍ൻവില്ല. കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി ജ്യോതിര്‍മയിയാണുള്ളത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. അമല്‍ നീരദിന്റെ സംവിധാനത്തിലുള്ള ചിത്രം ഒടിടിയില്‍ എത്തിയിരിക്കുകയണ്. ഒടിടിയില്‍ സോണിലിവിലൂടെ...
ഹൈദരാബാദ് : പുഷ്പ 2 റിലീസിനിടെ ഉണ്ടായ സംഘർഷത്തിൽ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ അല്ലു അർജുനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.സാമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് അല്ലുവിനെ...