Cinema
Cinema
വേടന് എതിരായ ബലാത്സംഗക്കേസ്: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ റാപ്പർ വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കക്ഷി ചേരാൻ പരാതിക്കാരിയായ യുവതി നൽകിയ അപേക്ഷ കോടതി ഇന്നലെ അംഗീകരിച്ചിരുന്നു. വേടനെതിരെ കൂടുതൽ പരാതികൾ...
Cinema
ജനപ്രിയ സിനിമകളുടെ സംവിധായകൻ നിസാർ അന്തരിച്ചു; അന്ത്യം ചികിത്സയിൽ കഴിയവെ
കൊച്ചി: സംവിധായകൻ നിസാർ അന്തരിച്ചു. കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. കോട്ടയം ചങ്ങനാശ്ശേരിയാണ് സ്വദേശം. 1994 ൽ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച...
Cinema
സിനിമകളുടെ മാസംതോറുമുള്ള തിയേറ്റർ കളക്ഷൻ; റിപ്പോർട്ട് പുറത്തു വിടാത്തതിൻ്റെ കാരണം പറഞ്ഞ് ലിസ്റ്റിൻ സ്റ്റീഫൻ
മലയാള സിനിമകളുടെ മാസംതോറുമുള്ള തിയേറ്റർ കളക്ഷൻ പുറത്തുവിടുന്നത് വലിയ ചർച്ചകൾക്കും ചിലപ്പോഴൊക്കെ വിവാദങ്ങൾക്കും വഴിതെളിച്ചിരുന്നു. ഇത്തരം കണക്കുകൾ പുറത്തു വിടുന്നതിലൂടെ ഒടിടി- സാറ്റലൈറ്റ് വിൽപ്പനയെ സാരമായി ബാധിക്കുന്നുണ്ടെന്ന് ചെറിയ സിനിമകളുടെ നിർമ്മാതാക്കൾ ചൂണ്ടികാണിച്ചിരുന്നു....
Cinema
‘അമ്മ’യില്‍ പുതിയ ഭരണ സമിതി; പ്രതികരണവുമായി നടി ഭാവന
കൊച്ചി: 'അമ്മ'യില്‍ പുതിയ ഭരണ സമിതി ചുമതലയേറ്റതിന് പിന്നാലെ പ്രതികരണവുമായി നടി ഭാവന. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ലെന്ന് ഭാവന പറഞ്ഞു.'അമ്മ'യുടെ പുതിയ ഭരണസമിതിയുമായി സഹകരിക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു...
Cinema
സിനിമയിൽ ഒന്നും തന്നെ ശാശ്വതമല്ല; അതുകൊണ്ട് തന്നെ ഇത്തരം പ്രശംസകളോട് എനിക്ക് സ്ഥിരമല്ലാത്ത ഒരു ഫീലാണ്; ആലിയയുടെ പ്രശംസയിൽ പ്രതികരിച്ച് ഫഹദ്
മലയാളത്തിലെ പാൻ ഇന്ത്യൻ സ്റ്റാർ വാല്യൂ ഉള്ള നടനാണ് ഫഹദ് ഫാസിൽ. വ്യത്യസ്തമായ തന്റെ അഭിനയ ശൈലികൊണ്ട് ഇന്ത്യയിലെ എല്ലാ ഭാഷകളിൽ നിന്നും ഫഹദിന് ഫാൻസ് ഉണ്ടായികൊണ്ടിരിക്കുകയാണ്. അടുത്തിടെ ബോളിവുഡ് താരം ആലിയ...