Cinema
Cinema
“മാര്‍ക്കോ, ആവേശം, റൈഫിള്‍ ക്ലബ്ബ് പോലെയുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നത് എന്തിനാണ്? നമുക്ക് കൊറിയന്‍ പാത എന്തിന്?” സെന്‍സര്‍ ബോര്‍ഡ് ഉറക്കത്തിലാണോ എന്ന് നടി രഞ്ജിനി
നാട്ടില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളില്‍ സമകാലിക സിനിമയുടെയും സ്വാധീനമുണ്ടെന്ന് നടി രഞ്ജിനി. മികച്ച തിരക്കഥകളിലും ഫിലിം മേക്കിംഗിലും അഭിനയത്തിലുമൊക്കെ മറ്റ് ഇന്‍ഡസ്ട്രികളെ അസൂയപ്പെടുത്തിയവരാണ് നമ്മളെന്നിരിക്കെ കൊറിയന്‍ പാത പിന്തുടരുന്നത് എന്തിനുവേണ്ടിയെന്ന് രഞ്ജിനി ചോദിക്കുന്നു. സോഷ്യല്‍...
Cinema
“ഡയലോഗ് മറന്നുപോകുന്നത് മാത്രമല്ല പ്രശ്നം’; അതിജീവിക്കേണ്ടത് വലിയ വെല്ലുവിളികളെ”; അഭിനയത്തിൽ നിന്നും വിരമിക്കുന്നുവോ? സൂചന നൽകി ബിഗ്‌ബി
രാജ്യത്തെ ഏറ്റവും സ്വാധീനശക്തിയുള്ള മുതിര്‍ന്ന അഭിനേതാക്കളില്‍ ഒരാളാണ് അമിതാഭ് ബച്ചന്‍. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമയുടെ അവിഭാജ്യ ഘടകമാണ് അദ്ദേഹം. സിനിമയ്ക്ക് പുറത്ത് ടെലിവിഷന്‍ ഷോകളിലൂടെയും ഇന്ത്യക്കാരുടെ നിത്യജീവിതത്തിലെ സജീവ സാന്നിധ്യം....
Cinema
അങ്ങനെ അതും ആയി…’വിലായത്ത് ബുദ്ധ’ ; ഏറ്റവും പുതിയ അപ്ഡേറ്റ് പങ്കുവെച്ച് നായകന്‍ പൃഥ്വി
കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ ഇടുക്കി, ചെറുതോണിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി. നായകന്‍ പൃഥ്വിരാജ് തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ചിത്രീകരണത്തിനിടെ പൃഥ്വിരാജിന്‍റെ...
Cinema
“മോശം പരാമര്‍ശം ഏറെ വിഷമിപ്പിച്ചു; പണം നല്‍കാതെ ഷൂട്ടിന് വരേണ്ടെന്ന് പറഞ്ഞ ആളാണ് ദീപു; തെറ്റായ വാർത്തകൾ പുറത്തുവിടുന്ന വ്ലോഗേർ മാർക്കെതിരെയും നിയമ നടപടി”; ആരോപണങ്ങളില്‍ പ്രതികരിച്ച് അനശ്വര
താന്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‍ലര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച അനശ്വര രാജന്‍ ചിത്രത്തിന്‍റെ പ്രൊമോഷനുമായി സഹകരിക്കുന്നില്ലെന്ന് സംവിധായകന്‍ ദീപു കരുണാകരന്‍ ആരോപിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ അത് വലിയ ചര്‍ച്ചയുമായി....
Cinema
ഞാനും ഒരു പെണ്ണല്ലേ സണ്ണി ! അന്നത്തെ പ്രമുഖ നടി തനിക്കൊപ്പം ഒരു മുറിയിൽ കഴിഞ്ഞു ! വിവാഹം കഴിക്കാത്തതിൻ്റെ കാരണം വെളിപ്പെടുത്തി പ്രേം നസീറിൻ്റെ സന്തത സഹചാരി
കൊച്ചി : എഴുപതുകളിലും എണ്‍പതുകളിലും നിരവധി മലയാളം സിനിമകളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയി ജോലി നോക്കിയിട്ടുള്ള സണ്ണി ഇപ്പോള്‍ തന്റെ സിനിമ ജീവിതത്തിലെ വളരെ വ്യത്യസ്തവും ഞെട്ടിക്കുന്നതുമായ ഒരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍...