Cinema
Cinema
37 വർഷത്തെ ദാമ്ബത്യത്തിന് ശേഷം ഗോവിന്ദയും ഭാര്യ സുനി അഹൂജയും വേർപിരിയുന്നു : ഗോവിന്ദക്ക് വക്കീൽ നോട്ടീസ് അയച്ച് ഭാര്യ
മുംബൈ : ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഗോവിന്ദ. ഇപ്പോഴിതാ നീണ്ട 37 വർഷത്തെ ദാമ്ബത്യത്തിന് ശേഷം ഗോവിന്ദയും ഭാര്യ സുനി അഹൂജയും വേർപിരിയുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.മാസങ്ങള്‍ക്ക് മുമ്ബേ സുനിത ഗോവിന്ദയ്ക്ക്...
Cinema
“നല്ല സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിച്ച് നിർമാതാവായ ഒരാളാണ് ഞാൻ ; എന്‍റെ പണം കൊണ്ട് എന്‍റെ ഇഷ്ടത്തിന് സിനിമ ചെയ്യും, അത് എന്‍റെ അവകാശം”; ഉണ്ണി മുകുന്ദന്‍
കൊച്ചി: അച്ഛൻ, അമ്മ, കുടുംബം എന്നീ വിഷയങ്ങൾ സംസാരിക്കുന്ന സിനിമയുടെ സാമൂഹ്യ പ്രസക്തി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ 'ഗെറ്റ് സെറ്റ് ബേബി'യുടെ അണിയറപ്രവർത്തകർ. വിവാഹശേഷം കുഞ്ഞിനെ വരവേൽക്കാൻ കുടുംബങ്ങൾ ഒരുങ്ങുന്നത് പല വിധത്തിലായിരിക്കും....
Cinema
“താരങ്ങളുടെ അമിതമായ പ്രതിഫലം സിനിമ വ്യവസായത്തെ നശിപ്പിക്കുന്നു; സിനിമയുടെ ഉള്ളടക്കത്തിന് പ്രാധാന്യം നൽകി, താരങ്ങൾ പ്രതിഫലം വെട്ടിക്കുറയ്ക്കണം”; ജോൺ എബ്രഹാം
മുംബൈ: നടന്‍ എന്നതിനൊപ്പം നിര്‍മ്മാതാവ് കൂടിയാണ് ബോളിവുഡ് താരം ജോൺ എബ്രഹാം. ഹിന്ദി സിനിമയിലെ അഭിനേതാക്കള്‍ വാങ്ങുന്നത് അമിതമായ പ്രതിഫലം ആണെന്നും. ഇതിനാല്‍ ഒരു വ്യവസായമെന്ന നിലയിൽ സിനിമ ലോകം ശരിക്കും ദുരിതമനുഭവിക്കുകയാണെന്ന്...
Cinema
എമ്പുരാനോട് കൊമ്പ് കോർക്കാൻ ഒരുങ്ങി ചിയാൻ; ‘വീര ധീര സൂരൻ’ മാർച്ച് അവസാനമെത്തും
ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് വീര ധീര സൂരൻ. വിക്രമിന്റെ കഴിഞ്ഞ ഏതാനും റിലീസുകൾക്ക് തിയേറ്ററുകളിൽ വലിയ വിജയം നേടാനായിട്ടില്ല. വലിയ പ്രതീക്ഷയോടെ എത്തിയ...
Cinema
“സിനിമയുടെ അവസാന ഭാഗങ്ങൾ കണ്ണ് നിറയിച്ചു എന്ന് ഷങ്കർ”; ഷങ്കർ സിനിമകൾ കണ്ടു വളർന്ന ഒരു പയ്യൻ ഈ വാക്കുകൾ സ്വപ്നതുല്യമെന്ന് ‘ഡ്രാഗൺ’
അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ നടൻ പ്രദീപ് രംഗനാഥൻ നായകനായ ഡ്രാഗൺ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണം നേടുന്ന സിനിമയെ പ്രശംസിച്ചെത്തിയിരിക്കുകയാണ് സംവിധായകൻ ഷങ്കർ. ഡ്രാഗൺ ഒരു മികച്ച...