Cinema

റിലീസിനു മുന്നേ പണംവാരി എമ്പുരാൻ; വിദേശ റൈറ്റ്സ്‍ വിറ്റുപോയത് റെക്കോര്‍ഡ് തുകയ്‍ക്ക്

ഇന്ത്യയാകെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. എമ്പുരാന്റെ വിദേശത്തെ റൈറ്റ്‍സ് വിറ്റു പോയിരിക്കുകയാണ്. ഇതുവരെ മലയാള സിനിമ നേടിയതിനേക്കാള്‍ ഒരു റെക്കോര്‍ഡ് തുകയ്‍ക്ക് ഫാര്‍ ഫിലിംസാണ് റൈറ്റ്സ് നേടിയിരിക്കുന്നത്.മോഹൻലാലിന്റെ...

വിവിധയിടങ്ങളില്‍ അഡീഷണല്‍ ഷോകൾ; വൻ കുതിപ്പുമായി ചാക്കോച്ചന്റെ ഓഫിസർ ഓൺ ഡ്യൂട്ടി

കുഞ്ചാക്കോ ബോബൻ നായകനായി വന്നതാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. വൻ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വിവിധയിടങ്ങളില്‍ അഡീഷണല്‍ ഷോകളും നടന്നു. കളക്ഷനിലും വൻ കുതിപ്പിലാണ് ചിത്രം. റിലീസിനേക്കാളും രണ്ടാം ദിനം ചിത്രം കളക്റ്റ്...

തീയറ്ററുകളില്‍ മികച്ച പ്രതികരണം; ചിരി നിറച്ചു ‘പൈങ്കിളി’ രണ്ടാം വാരത്തിലേക്ക്…

കൊച്ചി: കുറച്ചുനാളായി തിയേറ്ററുകളിൽ എത്തുന്ന സിനിമകളെല്ലാം ഡാർക്ക്, വയലൻസ്, ആക്ഷൻ, സൈക്കോ സിനിമകളായിരുന്നെങ്കിൽ അതിൽ നിന്നെല്ലാം അടിമുടി വ്യത്യസ്തമായി തികച്ചും ലൈറ്റ് ഹാർട്ടഡ്, ഫണ്ണി സിനിമയായി തിയേറ്ററുകളിൽ ജനപ്രീതി നേടി മുന്നേറുകയാണ് 'പൈങ്കിളി'...

ബോക്‌സ് ഓഫീസിൽ കാലിടറി ഷാഹിദ് കപൂറിന്റെ “ദേവ്”; റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യ ചിത്രം ഒടിടിയില്‍ രക്ഷപെടുമോ? ചിത്രം ഒടിടി റിലീസിന് 

മുംബൈ: ഷാഹിദ് കപൂർ നായകനായി എത്തിയ ഹിന്ദി ആക്ഷൻ ത്രില്ലർ ദേ  2025 ജനുവരി 31-നാണ് തിയേറ്ററുകളിലെത്തിയത്. റോഷന്‍ ആന്‍ഡ്രൂസ് ആദ്യമായി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് ഇത്. ചിത്രം ബോക്‌സ് ഓഫീസിൽ...

“പട്ടുസാരിയുടുത്ത് അടുക്കള ജോലി ചെയ്യുന്ന സ്ത്രീകളെ എന്‍റെ സീരിയലുകളിൽ കാണില്ല; എത്രയൊക്കെ വിമർശിച്ചാലും സീരിയലുകൾ കാണാൻ ഇന്നും ആളുണ്ട്”: നിര്‍മ്മാതാവ് രമാദേവി

കൊച്ചി: മുൻകാലങ്ങളിൽ സീരിയലുകളിൽ കാണുന്ന പല പാറ്റേണുകളിലും താൻ മാറ്റം കൊണ്ടു വന്നിട്ടുണ്ടെന്ന് സിനിമാ-സീരിയൽ നിർമാതാവ് രമാദേവി. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. 'സാന്ത്വനം' ഉൾപ്പെടെ മലയാളത്തിലെ പ്രശസ്തമായ പല...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics