Cinema
Cinema
”ഇത് എന്റെ വീടല്ല; സുധിച്ചേട്ടന്റെ മക്കളുടെ വീടാണിത്; മോനെ ഞാൻ പുറത്താക്കിയിട്ടില്ല”; വിമർശനങ്ങളോട് പ്രതികരിച്ച് രേണു
മലയാളികൾക്ക് മറക്കാനാകാത്ത കലാകാരൻമാരിൽ ഒരാളാണ് കൊല്ലം സുധി. 2023 ൽ ഒരു വാഹനാപകടത്തിലാണ് അദ്ദേഹം മരിച്ചത്. ഇപ്പോഴിതാ കൊല്ലം സുധിയെക്കുറിച്ചും, ഒപ്പം തനിക്കു നേരെ വരുന്ന വിമർശനങ്ങളോടും പ്രതികരിക്കുകയാണ് ഭാര്യ രേണു സുധി....
Cinema
10 ദിവസം കൊണ്ട് 2 മില്യൺ കാഴ്ചക്കാർ; യുട്യൂബിലും സൂപ്പര്‍ഹിറ്റായി ‘കള്ളനും ഭഗവതിയും’
സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തുന്ന പ്ലാറ്റ്‍ഫോമുകള്‍ ഇന്ന് പലതാണ്. തിയറ്റര്‍ റിലീസില്‍ കാണാത്തവര്‍ പുതിയ സിനിമകള്‍ കാണുന്നത് മിക്കവാറും ഒടിടിയില്‍ ആയിരിക്കും. മറ്റു ചിലര്‍ ടെലിവിഷനിലും. ഇപ്പോഴിതാ ഒടിടി റിലീസിന് ശേഷം നിര്‍മ്മാതാക്കളാല്‍ത്തന്നെ യുട്യൂബില്‍...
Cinema
എആര്‍ മുരുഗദോസിന്റെ ശിവകാര്‍ത്തികേയൻ ചിത്രം ‘മദ്രാസി’: കേന്ദ്ര കഥാപാത്രമായി ബിജു മേനോനും
സിനിമ ഡസ്ക് : ശിവകാർത്തികേയന്റെ പിറന്നാള്‍ ദിനത്തില്‍ എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു.'മദ്രാസി' എന്നാണ് ചിത്രത്തിന്റെ പേര്. ആക്ഷൻ രംഗങ്ങളാല്‍ സമ്ബന്നമായ ചിത്രത്തിന്റെ ടൈറ്റില്‍ ഗ്ലിംസ് നിമിഷ നേരം...
Cinema
സുജിത് എസ് നായർ സംവിധാനം. മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ നായകരാകുന്ന അങ്കം അട്ടഹാസം തിരുവനന്തപുരത്ത് തിരിതെളിഞ്ഞു
കൊച്ചി : മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ എന്നിവരെ നായകരാക്കി സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഗ്യാംഗ്സ്റ്റർ ഡ്രാമ ത്രില്ലർ ചിത്രം " അങ്കം അട്ടഹാസം"...
Cinema
2018 ലെ പ്രളയത്തിൽ എല്ലാം തകർന്ന് പോയി ! ഒന്നിൽ നിന്ന് തുടങ്ങാൻ സഹായിച്ചത് ശിവകാർത്തികേയൻ : കനായിലെ മലയാളി താരത്തിൻ്റെ വെളിപ്പെടുത്തൽ
മുംബൈ : കഴിഞ്ഞ വര്‍ഷത്തെ വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഫിനിഷര്‍ റോളില്‍ തിളങ്ങിയ താരമാണ് മലയാളിയായ വയനാട്ടുകാരി സജന സജീവന്‍. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സജനയ്ക്ക് തിളങ്ങാന്‍ സാധിച്ചെങ്കിലും...