Cinema

‘അധികാരം ഒരു മിഥ്യയാണ്’; അവൻ എത്തി ജതിൻ രാം ദാസ്; ടൊവിനോയ്ക്ക് പിറന്നാൾ സർപ്രൈസ് നൽകി ‘എമ്പുരാൻ’ 

മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിൻ രാം ദാസ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണിത്. ടൊവിനോയുടെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു പോസ്റ്റർ റിലീസ്....

“കിട്ടും എന്ന് കരുതിയ പല വേഷങ്ങളും സ്റ്റാർ കിഡ്സ് കാരണം നഷ്ടമായിട്ടുണ്ട്”; കാര്‍ത്തിക് ആര്യന്‍

നിരവധി ബോളിവുഡ് സിനിമകളിലൂടെ പ്രശസ്തനായ നടനാണ് കാര്‍ത്തിക് ആര്യന്‍. സ്റ്റാർ കിഡ്സ് കാരണം തനിക് ലഭിക്കേണ്ടിയിരുന്ന പല റോളുകളും നഷ്ടമായിട്ടുണ്ടെന്ന് പറയുകയാണ് നടൻ ഇപ്പോൾ. അതിന് തനിക് പരാതി ഇല്ലെന്നും അത്തരം ഒരു...

മലയാളികളുടെ സ്വന്തം “റാവുത്തര്‍”; നടൻ വിജയ രംഗരാജു അന്തരിച്ചു

ചെന്നൈ: തെലുങ്ക് നടൻ വിജയ രംഗരാജു എന്ന രാജ് കുമാർ  ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത വിയറ്റ്നാം കോളനിയിലെ റാവുത്തര്‍ എന്ന വേഷത്തിലൂടെ മലയാളിക്ക്...

തിയറ്ററുകളിലെത്തി 23-ാം ദിവസം ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ബറോസ്; എവിടെ എന്ന് മുതൽ കാണാം?

കൊച്ചി: മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ ശ്രദ്ധ നേടിയ ചിത്രം ബറോസ് ഒടിടിയിലേക്ക്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. തിയറ്ററുകളിലെത്തി 23-ാം ദിവസമാണ്...

“മോഷണത്തിന് വന്നത് സെയ്ഫിന്റെ വീടെന്ന് അറിഞ്ഞു കൊണ്ട്; കുത്തിയത് ഭയപ്പാടിൽ”; പ്രതിയുടെ മൊഴി

ദില്ലി: ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ പ്രതിയുടെ മൊഴി പുറത്ത്. കുത്തിയത് ഭയപ്പാടിലെന്ന് പ്രതി ഷെഫീറുൾ ഇസ്ലാം പൊലീസിന് മൊഴി നൽകി. വീട്ടിലേക്ക് കടന്നത് സെയ്ഫിന്റെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics