Cinema
Cinema
നർമ്മമുണ്ട് സസ്പെൻസുണ്ട് ഫാന്‍റസിയുണ്ട്; ‘എന്ന് സ്വന്തം പുണ്യാളൻ’ റിവ്യൂ വായിക്കാം
മനോഹരമായ ഹിൽ സ്റ്റേഷൻ കാഴ്ചകളും വിസ്മയിപ്പിക്കുന്ന ഫാന്‍റസി എലമെന്‍റും ഒപ്പം നർമ്മവും സസ്പെൻസുമൊക്കെയായി ഒരു കൊച്ചു ചിത്രം. അർജുൻ അശോകൻ, ബാലു വർഗ്ഗീസ്, അനശ്വര രാജൻ ത്രയം ആദ്യമായി ഒന്നിച്ചെത്തിയിരിക്കുന്ന ചിത്രമായ...
Cinema
നായകൻ മോഹൻ ലാൽ ആണ് എന്നറിഞ്ഞതോടെ നാല് കോടി വാങ്ങുന്ന നടൻ 15 ലക്ഷത്തിന് അഭിനയിച്ചു : പുലി മുരുകൻ്റെ വിശേഷം പങ്ക് വച്ച് വൈശാഖ്
കൊച്ചി : മലയാള സിനിമയുടെ തലവര തന്നെ മാറ്റിയ ചിത്രങ്ങളില്‍ ഒന്നാണ് മോഹൻലാല്‍ നായകാനായെത്തിയ പുലിമുരുകൻ. മോളിവുഡിലെ ആദ്യത്തെ നൂറുകോടി ചിത്രമാണ് വൈശാഖിന്‍റെ സംവിധാനത്തിലെത്തിയ പുലിമുരുകൻ.പ്രായഭേദമന്യ എല്ലാവരും കണ്ടാസ്വദിച്ച ചിത്രമാണ് ഈ മാസ്...
Cinema
നടന്‍ സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ
മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ വീട്ടില്‍ കയറി കുത്തിയ പ്രതിയെ മുംബൈ പൊലീസ് പിടികൂടി. പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം. മുംബൈ പൊലിസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.
Cinema
ബൈജു എഴുപുന്നയുടെ ആദ്യ സംവിധാന സംരംഭം; ‘കൂടോത്രം’ ഫസ്റ്റ് ലുക്ക് പുറത്തിറക്കി മമ്മൂട്ടി കമ്പനി
പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ചടങ്ങിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഓണ്‍ലൈനില്‍...
Cinema
സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണം: മൂന്ന് പേർ കസ്റ്റഡിയിൽ; അപകടനില തരണം ചെയ്തു താരം
മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണത്തിൽ 3 പേർ കസ്റ്റഡിയിൽ. മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്...