Cinema
Cinema
“മകനെ കാണണമെന്ന് ആവശ്യപ്പെട്ടാൽ പ്രതികരിക്കില്ല; പക്ഷെ കാശ് വരാൻ വൈകിയാൽ പുള്ളിക്കാരി വിളിക്കും; മുൻ ഭാര്യ തന്റെ ഫോണ്‍ കോളുകളും എഡിറ്റ് ചെയ്ത് യൂട്യൂബിലൂടെ പുറത്തുവിട്ടു”; സിബിൻ
സിബിൻ- ആര്യ ബഡായി വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇരുവരുടെയും രണ്ടാം വിവാഹം ആണിത്. അതിനിടെ, തന്റെ ആദ്യ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സിബിൻ. ജീവിതത്തിൽ താൻ പ്രഥമപരിഗണന കൊടുക്കുന്നയാൾ തന്റെ...
Cinema
പരസ്പരം ഏറ്റുമുട്ടി വിജയ് ബാബുവും സാന്ദ്ര തോമസും; ഫേസ്ബുക്കിൽ പോര് തുടരുന്നു
സിനിമാ നിർമ്മാതാക്കളുടെ സംഘടനയിലെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫേസ്ബുക്കിൽ പരസ്പരം ഏറ്റുമുട്ടി വിജയ് ബാബുവും സാന്ദ്ര തോമസും. അസോസിയേഷൻ തിരഞ്ഞെടുപ്പിലെ തന്റെ പത്രികകൾ തള്ളിയതിനെതിരെ സാന്ദ്ര തോമസ് സമർപ്പിച്ച ഹർജി കോടതി തള്ളിയതിന് പിന്നാലെ...
Cinema
ഉർവശിയും ജോജുവും ആദ്യമായി “ആശ”യിലൂടെ ഒന്നിക്കുന്നു; കൂടെ വിജയ രാഘവനും ഐശ്വര്യ ലക്ഷ്മിയും ; ചിത്രീകരണം ആരംഭിച്ചു
മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കാലടിയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. സിനിമയുടെ പൂജയും സ്വിച്ചോൺ കർമ്മവും അടുത്തിടെ തൃക്കാക്കര...
Cinema
സാമ്പത്തിക തർക്കം: നിവിൻ പോളിക്കും എബ്രിഡ് ഷൈനിനുമെതിരായ വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരായ വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ആക്ഷൻ ഹീറോ ബിജു 2 എന്ന സിനിമയുടെ പേരിൽ രണ്ട് കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ...
Cinema
താനും ധനുഷുമായുള്ള ബന്ധമിത്; ഒടുവിൽ ഡേറ്റിംഗ് വാര്‍ത്തകളിൽ പ്രതികരിച്ച് മൃണാൾ താക്കൂർ
തമിഴ് നടൻ ധനുഷുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടി മൃണാൽ താക്കൂർ. പരക്കുന്നത് വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും ധനുഷ് ഒരു നല്ല സുഹൃത്ത് മാത്രമാണെന്നും മൃണാൽ പറഞ്ഞതായി തെന്നിന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു....