Cinema
Cinema
അനുമതിയില്ലാതെ ‘ചന്ദ്രമുഖി’യുടെ അണിയറ ദൃശ്യങ്ങള്‍ ഡോക്യുമെന്‍ററിയിൽ ഉപയോഗിച്ചു; നെറ്റ്ഫ്ലിക്സിനും നയൻതാരക്കും നോട്ടീസ് അയച്ച് ശിവാജി പ്രൊഡക്ഷൻസ്
ചെന്നൈ: നയൻതാരയുടെ ഡോക്യുമെന്‍ററിക്ക് പുതിയ കുരുക്ക്. അഞ്ചു കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കള്‍ നോട്ടീസ് അയച്ചു. നയൻതാരയുടെ ഡോക്യുമെന്‍റററിയിൽ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്നാണ് പരാതി. ചന്ദ്രമുഖി...
Cinema
വേദിയിൽ കൈ വിറച്ച്, നാക്ക് കുഴഞ്ഞ് നടൻ വിശാൽ; നടന് ആരോഗ്യ പ്രശ്നങ്ങളോ? ആരാധകർ ആശങ്കയിൽ
ചെന്നൈ : നടൻ വിശാലിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെട്ട് ആരാധകർ. കഴിഞ്ഞ ദിവസം മദഗജരാജ എന്ന സിനിമയുടെ പ്രീ റിലീസ് ചടങ്ങിനെത്തിയ നടൻ ഏറെ ക്ഷീണിതനായാണ് കാണപ്പെട്ടത്. ഇതിന് പിന്നാലെയാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ...
Cinema
നടി ഹണി റോസിനെതിരെ സ്ത്രീവിരുദ്ധ കമന്റ്; എറണാകുളം സ്വദേശി അറസ്റ്റില്‍; 30 പേർക്കെതിരെ കേസെടുത്ത് പൊലീസ്
കൊച്ചി: നടി ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ കമന്റുകളിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം പനങ്ങാട് സ്വദേശിയായ ഷാജി ആണ് അറസ്റ്റിലായത്. ഹണി റോസിന്‍റെ പരാതിയിലാണ് നടപടി. സംഭവത്തില്‍ 30...
Cinema
“പ്രൊഫസര്‍ അമ്പിളി അഥവ അങ്കില്‍ ലൂണ”; പിറന്നാള്‍ ദിനത്തില്‍ നടൻ ജഗതി ശ്രീകുമാറിന്‍റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം; ക്യാരക്ടര്‍ പോസ്റ്റർ പുറത്ത്
കൊച്ചി: മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്‍റെ ജന്മദിനമാണ് ഇന്ന്. ഒരു അപകടത്തെ തുടര്‍ന്ന് സിനിമ രംഗത്ത് നിന്നും പൂര്‍ണ്ണമായും വിട്ടു നില്‍ക്കുന്ന ജഗതി ശ്രീകുമാര്‍ അതിനിടയില്‍ സിബിഐ 5 എന്ന...
Cinema
പ്രദർശന വിജയം തുടർന്ന് ‘ഐഡന്റിറ്റി’; 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് തുടക്കമിട്ട് ടൊവിനോ
കൊച്ചി: 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ടൊവിനോ തോമസ് തുടക്കമിട്ടു. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രം 'ഐഡന്റിറ്റി' മികച്ച അഭിപ്രായങ്ങൾ ഏറ്റുവാങ്ങി തിയറ്ററുകളിൽ...