കേരളത്തിലെ സെലിബ്രിറ്റി അവതാരകരിൽ മുൻപന്തിയിൽ നിൽക്കുന്നയാളാണ് രഞ്ജിനി ഹരിദാസ്. സ്ത്രീകൾക്ക് സ്വതന്ത്രരും സ്വയം പര്യാപ്തതയുള്ളവരുമായി ജീവിക്കാൻ കഴിയുമെന്ന് മലയാളികളെ സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ച വ്യക്തികളിൽ ഒരാളാണ് രഞ്ജിനി. തുടക്കത്തിൽ മലയാളത്തിൽ വലിയ...
തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2023ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന് സംവിധായകന്‍ ഷാജി എന്‍.കരുണിനെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത...
അല്ലു അര്‍ജുന് പാന്‍ ഇന്ത്യന്‍ റീച്ച് കൊടുത്ത സിനിമയാണ് 2021 ല്‍ പുറത്തെത്തിയ പുഷ്‍പ: ദി റൈസ്. മൂന്ന് വര്‍ഷത്തിന് ശേഷം രാജ്യം ഏറ്റവും കാത്തിരുന്ന സീക്വല്‍ പുഷ്പ 2 ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ്...
പൃഥ്വിരാജിനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്‍റെ അവസാനഘട്ട ചിത്രീകരണം ഇടുക്കി, ചെറുതോണിയില്‍ ഇന്ന് ആരംഭിച്ചു. ചിത്രീകരണത്തിനിടെ പൃഥ്വിരാജിന്‍റെ കാലിന് പരിക്ക് പറ്റിയതിനെത്തുടര്‍ന്ന് ചിത്രീകരണം നീണ്ടുപോയ ചിത്രമാണ്...
ചെന്നൈ: പുഷ്പയുടെ ഭരണത്തിൽ ഫഹദിന്റെ കഥാപാത്രമായ ബെൻവർസിംങ് ഷെഖാവത്തിനെ 'വെട്ടിക്കൊന്നു'. പുഷ്പ ഒന്നിൽ ഫഹദിന്റെ കഥാപാത്രമായ ബെൻവർ സിംങ് ഷെഖാവത്ത് അല്ലു അർജുനും മുകളിൽ വളർന്നിരുന്നു. രണ്ടാം പകുതിയിൽ മാത്രം മൂന്നോ നാലോ...