Cinema

“അത് വിവാദ പോസ്റ്റ് അല്ല; താൻ ഫേയ്സ്ബുക്കിൽ എഴുതിയ കവിത”; പൊലീസ് സ്റ്റേഷനിൽ മറുപടി നൽകി വിനായകൻ; കേസെടുക്കാൻ വകുപ്പില്ലെന്ന് കണ്ട് വിട്ടയച്ചു

കൊച്ചി: വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ നടൻ വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ച് കൊച്ചി സൈബർ പൊലീസ്. വിനായകനെതിരെ കേസെടുക്കാനുള്ള വകുപ്പില്ലെന്ന് കണ്ടാണ് പൊലീസ് വിട്ടയച്ചത്. താൻ ഫേയ്സ്ബുക്കിൽ കവിത എഴുതിയതാണെന്ന് വിനായകൻ പ്രതികരിച്ചു....

രാജ്യമാകെ “കൂലി തരംഗം”; അഡ്വാൻസ് കളക്ഷനില്‍ നേടിയത് ഞെട്ടിക്കുന്ന തുക

രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ആദ്യമായി രജനികാന്ത് നായകനാകുന്നു എന്നതാണ് കൂലിയുടെ പ്രധാന ആകര്‍ഷണം. അതുകൊണ്ടു തന്നെ കൂലിയുടെ അഡ്വാൻസ് ബുക്കിംഗ് കളക്ഷനും വൻ കുതിപ്പാണ് നടത്തുന്നത്. ഇതുവരെയായി...

ബലാത്സംഗ കേസ്: റാപ്പർ വേടനായി ലുക്ക്‌ ഔട്ട്‌ നോട്ടീസ്

കൊച്ചി: ബലാത്സംഗ കേസിൽ റാപ്പർ വേടനായി ലുക്ക്‌ ഔട്ട്‌ സർക്കുലർ. വിദേശത്തേയ്ക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് സർക്കുലർ. വേടനായി ലുക്ക്‌ ഔട്ട്‌ സർക്കുലർ. കേസ് രജിസ്റ്റർ ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും വേടനെ കണ്ടെത്താൻ പൊലീസിന്...

“നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ല; ബെലോയിലെ കാര്യങ്ങളാണ്”; വിജയ് ബാബുവിന് മറുപടിയുമായി സാന്ദ്ര തോമസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മുഖ്യ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ തനിക്ക് യോഗ്യതയില്ലെന്ന് ആരോപിച്ചുകൊണ്ടുള്ള വിജയ് ബാബുവിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് മറുപടിയുമായി സാന്ദ്ര തോമസ്. 10 വര്‍ഷം മുന്‍പ് ഫ്രൈഡേ ഫിലിം ഹൗസുമായുള്ള ബന്ധം...

അമ്മ തിരഞ്ഞെടുപ്പ്: ആകെ അംഗങ്ങള്‍ 507; വോട്ടർ പട്ടികയിൽ കമല്‍ ഹാസനും, തബുവും ഉൾപ്പെടെയുള്ള വലിയ താരനിര

താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്നതിനായുള്ള തെരഞ്ഞെടുപ്പ് ഈ മാസം 15 നാണ്. തെര‍‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിരിക്കുന്ന വോട്ടര്‍ പട്ടികയില്‍ പല കൗതുകങ്ങളുമുണ്ട്. 507 അംഗങ്ങളുള്ള സംഘടനയുടെ തെരഞ്ഞെടുപ്പില്‍ കമല്‍ ഹാസനും താല്‍പര്യമുള്ളപക്ഷം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics