Cinema
Cinema
“മാധുര്യമുള്ള ഒരു യാദൃശ്ചികത. ഊഷ്മളതയുള്ള, സമീപിക്കാനാവുന്ന ഒരാള്‍”; മുഖ്യമന്ത്രിക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് അഹാന കൃഷ്‍ണ
മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് നടി അഹാന കൃഷ്ണ. ഒരു യാത്രയ്ക്കിടെയുള്ള അപ്രതീക്ഷിത സെല്‍ഫിയാണ് അഹാന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. അഹാനയുടെ പിന്‍സീറ്റില്‍ ഇരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ചിത്രത്തില്‍ കാണാം....
Cinema
“സാന്ദ്ര തോമസിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല; ഓഹരിയോ അതിലധികമോ കൈപ്പറ്റിക്കൊണ്ടായിരുന്നു രാജി” ; വിജയ് ബാബു
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലെ മുഖ്യ സ്ഥാനങ്ങളിക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസിന് യോഗ്യതയില്ലെന്ന് വിജയ് ബാബു. നേരത്തെ ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും...
Cinema
‘പറയാനുള്ളത് പറഞ്ഞല്ലോ എന്നൊരു ആശ്വാസമുണ്ട് ഇപ്പോൾ; എന്റെ സഹോദരങ്ങൾക്ക് വേണ്ടിയാണ് സംസാരിച്ചത്’; ഗായിക പുഷ്പവതി
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന പേരാണ് പുഷ്പവതി. സർക്കാർ സംഘടിപ്പിച്ച കേരള ഫിലിം പോളിസി കോൺക്ലേവിന്റെ സമാപന ദിവസത്തിലാണ് ഈ പേര് ഉയർന്നുകേട്ടത്. എന്നാൽ അതിനു മുമ്പും ഈ പേര് ഉയർന്ന്...
Cinema
“അഭിനയിച്ച സിനിമകളുടെ പേരിൽ കേസെടുക്കുന്നത് ശരിയല്ല; ശ്വേതക്കെതിരായ കേസ് പ്രശസ്തിക്കു വേണ്ടി” ; ശ്വേത മേനോന് പിന്തുണയുമായി ഗണേഷ് കുമാർ
കൊച്ചി: നടി ശ്വേത മേനോനെതിരായ കേസിൽ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. ശ്വേതക്കെതിരായ കേസ് പത്രത്തിൽ പേര് വരാനുള്ള നീക്കമെന്ന് ഗണേഷ് കുമാർ പ്രതികരിച്ചു. അഭിനയിച്ച സിനിമകളുടെ പേരിൽ കേസെടുക്കുന്നത്...
Cinema
നേടിയത് അപ്രതീക്ഷിത വിജയം; എമ്പുരാൻ്റെ റെക്കോര്‍ഡ് തൂക്കി ഈ യുവതാര ചിത്രം; മോഹൻലാൽ ചിത്രം മുട്ടുമടക്കിയത് ഈ പുതുമുഖ നായകനു മുൻപിൽ
മലയാളത്തിലെ എക്കാലത്തെയും വലിയ കളക്ഷന്‍ നേടിയ സിനിമ മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍ ആണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 265 കോടിയില്‍ അധികമാണ് ചിത്രം നേടിയത്. ഇന്ത്യന്‍ ബോക്സ് ഓഫീസിനേക്കാള്‍ അധികം വിദേശ...