Cinema

ആദ്യ നാല് ദിവസം കൊണ്ട് വാരിയത് കോടികൾ; വൻ ഹിറ്റിലേക്ക് കുതിച്ച് ‘സുമതി വളവ്’; ആശംസകളുമായി പൃഥ്വിരാജ്

മികച്ച പ്രേക്ഷകപ്രീതി നേടി ഈ വാരാന്ത്യത്തില്‍ തിയറ്ററുകളില്‍ എത്തിയ മലയാള ചിത്രം സുമതി വളവ്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം തിങ്കളാഴ്ചയും തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ ആദ്യ നാല് ദിവസത്തെ കളക്ഷന്‍...

ദുരൂഹതയുടെ വഴിയിലൊരു ത്രില്ലർ ചിത്രം ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പുറത്ത്

ഗ്രാമവാസികളുടെ പ്രിയപ്പെട്ടവരായ നാല് ചെറുപ്പക്കാർ സുഹൃത്തുക്കളുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നു വരുന്നതോടെ ആ ഗ്രാമത്തിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന സങ്കീർണതകളും ത്രില്ലർ മൂഡിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രം "ക്രിസ്റ്റീന" യുടെ സെക്കൻ്റ്...

“കെ.എസ്.എഫ്.ഡി.സി പണം കൊടുക്കുമ്പോള്‍ സുതാര്യത വേണമെന്ന് പറയുന്നതിൽ എന്താണ് തെറ്റ്?” അടൂരിന് പിന്തുണയുമായി ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: സിനിമ കോൺക്ലേവിലെ വിവാദ പരാമർശത്തിൽ അടൂർ ഗോപാലകൃഷ്ണന് പിന്തുണയുമായി സംവിധായകൻ ശ്രീകുമാരൻ തമ്പി. കെ.എസ്.എഫ്.ഡി.സി പണം കൊടുക്കുമ്പോള്‍ സുതാര്യത വേണമെന്ന് പറയുന്നതിൽ എന്താണ് തെറ്റെന്ന് ശ്രീകുമാരൻ തമ്പി ചോദിക്കുന്നു. അടൂരിന്റെ പ്രസംഗത്തിനിടെ...

പ്രേംനസീറിന്‍റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു

തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിന്‍റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 50ലധികം സിനിമകളിലും ചില ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.കുറച്ച് വർഷമായി വൃക്ക, ഹൃദയ സംബന്ധമായ...

തരുന്നത് വാങ്ങാൻ ഇത് പെൻഷൻ കാശല്ല , സഹനടി ആക്കിയതിൻ്റെ മാനദണ്ഡം വ്യക്തമാക്കണം : തുറന്നടിച്ച് നടി ഉർവശി

ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കണമെന്ന് നടി ഉർവശി. വിജയരാഘവനെ മികച്ച സഹനടനായും തന്നെ മികച്ച സഹനടിയായും തിരഞ്ഞെടുത്തിന്റെ മാനദണ്ഡം ജൂറി വ്യക്തമാക്കണം.ഒരു അവാര്‍ഡ് എന്തിന് വേണ്ടി, ഏത് മാനദണ്ഡത്തിലാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics