Cinema

നവാസിൻ്റെ മരണം : രഹ്ന എങ്ങനെ ഇതിനെ അതിജീവിക്കും എന്നറിയില്ല; വൈകാരിക കുറിപ്പുമായി സീമ ജി നായർ

കൊച്ചി : നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വൈകാരികമായ പ്രതികരണവുമായി നടി സീമ ജി. നായർ. നവാസിന്റെ മരണം അദ്ദേഹത്തിന്റെ ഭാര്യ രഹ്ന എങ്ങനെ സഹിക്കുമെന്ന് അറിയില്ലെന്ന് അവർ ഫെയ്സ്ബുക്കില്‍ പോസ്റ്റ്...

പോഡ്യൂസർ അസോസിയേഷൻ ഗുണ്ടകളുടെ ആസ്ഥാനം : പ്രതിഷേധവുമായി സാന്ദ്ര തോമസ് രംഗത്ത്

കൊച്ചി : പ്രൊഡ്യൂസർമാരുടെ അസോസിയേഷൻ ഗുണ്ടകളുടെ ആസ്ഥാനമായി മാറിയെന്ന് നിർമാതാവ് സാന്ദ്രാതോമസ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ച സാന്ദ്രാതോമസ്സിന്റെ പത്രിക തള്ളിയതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. പ്രസിഡണ്ട്,...

“അടൂർ പറഞ്ഞതൊക്കെയും നല്ല ഉദ്ദേശത്തോടെ; ഗുരുക്കന്മാർ പറഞ്ഞ് കൊടുക്കുന്നതിൽ എന്താണ് തെറ്റ്? അറിഞ്ഞു കൂടാത്ത സ്ത്രീകൾക്ക് പരിശീലനം നൽകുന്നത് നല്ലതാണ്”; പിന്തുണച്ച് മുകേഷ് എം.എൽ.എ

തിരുവനന്തപുരം: അടൂർ ​ഗോപാലകൃഷ്ണനെ പിന്തുണച്ച് എം മുകേഷ് എംഎൽഎ. അടൂർ പറഞ്ഞതൊക്കെയും നല്ല ഉദ്ദേശത്തോടെയാണെന്നും ​ഗുരുക്കന്മാർ പറഞ്ഞ് കൊടുക്കുന്നതിൽ എന്താണ് തെറ്റെന്നും മുകേഷ്. ചെറുപ്പക്കാർ സിനിമയിലേക്ക് കയറി വരണമെന്ന ഉദ്ദേശമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരു...

പട്ടികജാതി വിഭാഗവുമായി ബന്ധപ്പെട്ട വിവാദ പരാമർശം: അടൂർ ഗോപാലകൃഷ്ണനെതിരെ പൊലീസിലും എസ് സി – എസ് ടി കമ്മീഷനും പരാതി

തിരുവനന്തപുരം: ഫിലിം കോൺക്ലേവ് സമാപന ചടങ്ങിലെ വിവാദ പരാമർശത്തിൽ പ്രശസ്ത സംവിധായകനായ അടൂർ ഗോപാലകൃഷ്ണനെതിരെ പൊലീസിൽ പരാതി. സാമൂഹിക പ്രവർത്തകൻ ദിനു വെയിൽ ആണ് മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയത്. അടൂരിന്റെ പരാമർശങ്ങൾ...

ജീവിതമെന്നത് ഇത്രയേ ഉള്ളൂ, അടിച്ചുപൊളിക്കുക ! നവാസിന്റെ മരണത്തിന് പിന്നാലെ ആസിഫ് അലിയുടെ വീഡിയോക്കെതിരെ വിമർശനം ശക്തം

കൊച്ചി : നടൻ കലാഭവൻ നവാസിന്റെ മരണത്തെക്കുറിച്ച്‌ പരാമർശം നടത്തിയ നടൻ ആസിഫ് അലിക്കെതിരെ വ്യാപക വിമർശനം. ചോറ്റാനിക്കരയിലെ ഹോട്ടലില്‍ വച്ച്‌ വെള്ളിയാഴ്ച രാത്രിയാണ് കലാഭവൻ നവാസ് മരണപ്പെട്ടത്.രാത്രി എട്ട് മണിയോടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics