Cinema
Cinema
അമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കുക്കു പരമേശ്വരന് യോഗ്യതയില്ല; ആരോപണവുമായി പൊന്നമ്മ ബാബു
താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികളെ തീരുമാനിക്കാന്‍ നടത്തുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കുക്കു പരമേശ്വരന് യോഗ്യതയില്ലെന്ന് പൊന്നമ്മ ബാബു. ഹേമ കമ്മിറ്റി വരുന്നതിന് മുന്‍പ് അമ്മയിലെ വനിതാ അംഗങ്ങള്‍ ഒരുമിച്ചുകൂടി സിനിമാ മേഖലയില്‍ നിന്ന്...
Cinema
ദേശീയ ചലച്ചിത്ര പുരസ്കാരം: മലയാളത്തിൻ്റെ അഭിമാനമായി ഉർവശിയും, വിജയ രാഘവനും; സാങ്കേതിക മേഖലയില്‍ മലയാളത്തിന് രണ്ട് പ്രധാന പുരസ്കാരങ്ങള്‍
2023 ല്‍ സെന്‍സര്‍ ചെയ്യപ്പെട്ട ഇന്ത്യന്‍ സിനിമകളിലെ മികവിനുള്ള 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ തിളങ്ങി മലയാളത്തില്‍ നിന്ന് ഉര്‍വശിയും വിജയരാഘവനും അടക്കമുള്ളവര്‍. ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ഉര്‍വശിയെ തേടിയെത്തിയത്....
Cinema
“സംഘടനയിൽ നിന്ന് സമ്മാനമായി ലഭിച്ചത് പീഡന പരാതികളും അപവാദങ്ങളും മാത്രം; സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് എന്നന്നേക്കുമായി പിന്മാറുന്നു”; ബാബുരാജ്
A.M.M.A തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയ തീരുമാനത്തിൽ കൂടുതൽ പ്രതികരണവുമായി നടൻ ബാബുരാജ്. പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സംഘടനയിൽ നിന്ന് സമ്മാനമായി ലഭിച്ചതെന്നും അതിനാൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് എന്നന്നേക്കുമായി പിന്മാറുകയാണെന്നും ബാബുരാജ്...
Cinema
വെട്രിമാരനെ ഞെട്ടിച്ച് ഭാവന സ്റ്റുഡിയോസിൻ്റെ “ജീവി”; യൂട്യൂബില്‍ കൈയ്യടി നേടി ചിത്രം
സാധാരണ സിനിമകളെ വെല്ലുവിളിച്ച് സ്വന്തം ശൈലിയില്‍ ചിത്രങ്ങളൊരുക്കുന്ന വെട്രിമാരന്‍ എന്ന തമിഴ് ചലച്ചിത്ര ലോകത്തെ അതികായന്‍ ഒരു മലയാളം യൂട്യൂബ് ചിത്രത്തെ പ്രശംസിച്ചാല്‍ എങ്ങനെയുണ്ടാവും? അങ്ങനെയൊരു സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്....
Cinema
ആഗോള ശ്രദ്ധ നേടി തരംഗമായി ദുൽഖറിൻ്റെ ‘കാന്ത’; ‘ടോപ് മോസ്റ്റ് ആന്റിസിപ്പേറ്റഡ്’ പട്ടികയിൽ ഇടം നേടി ചിത്രം
സല്‍മാന്‍ തന്റെ പുതിയ ചിത്രമായ 'കാന്ത'യിലൂടെ ഇന്ത്യന്‍ സിനിമാലോകത്ത് വീണ്ടും തരംഗമാകുന്നു. ആദ്യ ടീസര്‍ പുറത്തിറങ്ങിയതിനു പിന്നാലെ imdb-യുടെ 'ടോപ്പ് മോസ്റ്റ് ആന്റിസിപ്പേറ്റഡ് ന്യൂ ഇന്ത്യൻ മൂവീസ് പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ്...