സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത കങ്കുവ ഇന്നാണ് തിയറ്ററുകളില്‍ എത്തിയത്. കോളിവുഡില്‍ നിന്നുള്ള ചിത്രങ്ങളില്‍ സമീപകാലത്ത് ഏറ്റവും കാത്തിരിപ്പ് ഏറ്റിയ ചിത്രമായതിനാല്‍ ആദ്യ ദിനം കങ്കുവ കാണാന്‍ തിയറ്ററുകളിലേക്ക് ഇരച്ചാണ് കാണികള്‍...
സിനിമ ഡസ്ക് : ആരാധകർ ഏറെ കാത്തിരുന്ന സൂര്യയുടെ കങ്കുവ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. പുലർച്ചെ നാലുമണി മുതൽ തുടങ്ങിയ ഷോയ്ക്ക് ആരാധകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇരട്ട വേഷത്തിൽ സൂര്യ എത്തുന്ന ചിത്രത്തിൽ...
മലയാളികളുടെ അഭിമായ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. നിലവിൽ ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമയാണ് ആരാധകരുടെ ചര്‍ച്ചകളില്‍ നിറയുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കൊളംബോയാണ്. കൊളംബോയിലേക്ക് മോഹൻലാലും മമ്മൂട്ടിയും തിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍...
ചെന്നൈ : രജനികാന്തിന്റെയും വിജയ്‍യുമുള്‍പ്പെടെയുള്ള മുൻനിര തമിഴ് താരങ്ങളുടെ നിരയിലാണ് നിലവില്‍ ശിവകാര്‍ത്തികേയന്റെ സ്ഥാനം.അമരന്റെ വൻ വിജയം ആണ് താരത്തെ മുന്നേറാൻ സഹായിച്ചത്. എന്നാല്‍ ഒരിക്കല്‍ പരാജയത്തിന്റെ കയ്‍പറിഞ്ഞ താരവുമാണ് ശിവകാര്‍ത്തികേയൻ. മിസ്റ്റര്‍...
തെന്നിന്ത്യന്‍ സിനിമയെ എന്നല്ല, മാറിയ കാലത്തെ ഇന്ത്യന്‍ സിനിമയെത്തന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലി എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷമാണ് സിനിമകളുമായി ബന്ധപ്പെട്ട് പാന്‍ ഇന്ത്യന്‍ എന്ന...