Cinema
Cinema
വെട്ടിയ ഭാഗം അംഗീകരിച്ചു : ജെഎസ്കെ സിനിമക്ക് പ്രദർശനാനുമതി
കൊച്ചി : ജെ എസ് കെ സിനിമയുടെ പുതിയ പതിപ്പിലെ മാറ്റങ്ങൾ സിബിഎഫ്സി അംഗീകരിച്ചു. ഇതോടെ സിനിമയ്ക്ക് പ്രദർശനാനുമതി ആയി. പുതിയ പതിപ്പിൽ എട്ട് മാറ്റങ്ങളാണ് വരുത്തിയത്. ഇന്നലെയാണ് സിനിമയുടെ പുതുക്കിയ പതിപ്പ്...
Cinema
എട്ട് മാറ്റങ്ങൾ; ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദർശനാനുമതി നല്‍കി സെൻസര്‍ ബോര്‍ഡ്
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് സെൻസര്‍ ബോര്‍ഡ് പ്രദർശനാനുമതി നല്‍കി. റീ എഡിറ്റ് ചെയ്‍ത പതിപ്പാണ് സെൻസർ ബോർഡ് അംഗീകരിച്ചത്. എട്ട് മാറ്റങ്ങളോടെയാണ് സിനിമ എത്തുക. ഏറ്റവും അടുത്ത ദിവസം...
Cinema
ജെ എസ് കെ പുതിയ പതിപ്പ് തയ്യാർ : ഇന്ന് അനുമതി ലഭിച്ചേക്കും
കൊച്ചി : ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പുതുക്കിയ പതിപ്പിന് ഇന്ന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചേക്കും.കോടതിയില്‍ വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന...
Cinema
തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചു; തമിഴ് ചിത്രം മിസ്സിസ് ആൻഡ് മിസ്റ്ററിനെതിരെ ഹൈകോടതിയിൽ ഹർജി നൽകി ഇളയരാജ
ചെന്നൈ: തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ആരോപിച്ച് തമിഴ് ചിത്രമായ മിസ്സിസ് ആൻഡ് മിസ്റ്ററിനെതിരെ ഹൈകോടതിയിൽ ഹർജി നൽകി സംഗീതസംവിധായകൻ ഇളയരാജ. 1990-ൽ പുറത്തിറങ്ങിയ ‘മൈക്കിൾ മദന കാമ രാജൻ’ എന്ന സിനിമയിലെ...
Cinema
‘പ്ലൂട്ടോ’യ്ക്ക് തുടക്കം; ഏലിയനായി അൽത്താഫ്, ഒപ്പം നീരജ് മാധവും; ആദ്യ ക്ലാപ്പടിച്ച് ആന്റണി വർഗീസ്
കോമഡി സെറ്റിംഗിൽ ഏലിയൻ കഥ പറയാനെത്തുന്ന ചിത്രം 'പ്ലൂട്ടോ'യുടെ പൂജാ സ്വിച്ച് ഓൺ കർമ്മം എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് നടന്നു. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ സ്വിച്ചോൺ നിർവഹിച്ചു. നടർ ആന്റണി...