സിനിമ ഡെസ്ക് : ഫഹദ് ഫാസില്‍ പ്രധാന വേഷത്തില്‍ എത്തിയ ആക്ഷൻ-കോമഡി ചിത്രമായ ആവേശം 2024ലെ മലയാളത്തിലെ വന്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു.ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദിന്‍റെ രംഗ എന്ന ഗുണ്ട...
മുംബൈ : സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി.ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ എന്ന പേരിലാണ് ഭീഷണി സന്ദേശം എത്തിയത്. മുംബൈ പോലീസിന്റെ ട്രാഫിക് കണ്‍ട്രോളിലേക്കാണ് ഭീഷണി സന്ദേശം വന്നത്.തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. വര്‍ഷങ്ങളായി ജയിലില്‍...
തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി വന്ന ചിത്രമാണ് അമരൻ. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 150 കോടിയലിധകം നേടിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രമുള്ള കളക്ഷന്റെ കണക്കുകളും ചിത്രത്തിന്റെ വിജയമാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ മാത്രം 100 കോടിയിലേക്ക്...
മുംബൈ:നവംബർ രണ്ടിനായിരുന്നു ഷാരൂഖ് ഖാന്റെ 59-ാം ജന്മദിനം.മാത്രമല്ല, ഈ സമയത്ത് അദ്ദേഹം ആരാധകർക്ക് മുന്നിൽ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലും നടത്തി.ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു വെളിപ്പെടുത്തൽ.തന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചുകൊണ്ടിരുന്ന പുകവലി ഉപേക്ഷിക്കാൻ പോകുകയാണെന്നാണ്ഷാരുഖ് പറഞ്ഞത്.നിറഞ്ഞ...
നടൻ അജിത് കുമാറിനെ പ്രശംസിച്ച് റെജീന കസാന്‍ഡ്ര. താൻ മറ്റാരിലും കണ്ടിട്ടില്ലാത്ത ചാരുതയും ആകർഷണീയതയും അജിത്തിനുണ്ടെന്ന് റെജീന പറയുന്നു. വിടാമുയര്‍ച്ചിയുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ...