തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമയാണ് പുഷ്പ 2. പ്രിയ നടൻ ഫഹദ് ഫാസിലിന്റെ മിന്നും പ്രകടനം കാണാൻ മലയാളികളും കാത്തിരിക്കുകയാണ്. സുകുമാർ സംവിധാനം ചെയ്ത ചിത്രം ഡിസംബർ അഞ്ചിന് തിയറ്ററുകളിൽ എത്തും....
സിനിമാ ഡെസ്‌ക്മയക്കുമരുന്നിന്റെ പശ്ചാത്തലത്തിൽ അസാധാരണമായ ആക്ഷൻ ത്രില്ലറുകളിലൂടെ സിനിമാറ്റിക് യൂണിവേഴ്സ് ചെയ്തു കൊണ്ടിരിക്കുന്ന ലോകേഷ് കനകരാജിന്റെ ഒരു സിനിമയിലെങ്കിലും അഭിനയിക്കാൻ ആഗ്രഹിക്കാത്ത നടന്മാർ തെന്നിന്ത്യയിൽ വിരളമാണ്.
വിജയ്, കാർത്തി, രജനീകാന്ത്, ഫഹദ് ഫാസിൽ, നരേൻ,...
ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഒരുമ്പെട്ടവന്റെ' മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. സംവിധായകൻ ലിജോ ജോസ്...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പൊതുപരിപാടി സംഘടിപ്പിച്ച് താര സംഘടന അമ്മ. കൊച്ചിയിലെ അമ്മ ഓഫിസിലാണ് കേരള പിറവി ആഘോഷം സംഘടിപ്പിച്ചത്. കേരളപിറവി ദിനത്തോടനുബന്ധിച്ച് കുടുംബ സംഗമവും നടത്തി. ...