Cinema

തമാശ പുലിവാലായി ! കയ്യില്‍ അനാവശ്യമായി ചരടുകള്‍, ചില ആലുകളിലൊക്കെ ഉള്ളത് പോലെ : വിവാദമായി സുരാജ് വെഞ്ഞാറമ്മൂടിന്റെ പരാമർശം : സുരാജിനെതിരെ സൈബർ ആക്രമണവുമായി സംഘപരിവാർ

കൊച്ചി : കയ്യില്‍ കെട്ടിയ ചരടിനെ അപമാനിച്ചുവെന്നാരോപിച്ച് നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ സൈബര്‍ ആക്രമണം. ഫ്‌ളവേഴ്‌സ് ചാനലില്‍ നടക്കുന്ന കോമഡി സൂപ്പര്‍ നൈറ്റ് പരിപാടിയില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് താരത്തിനെതിരെ സൈബര്‍ ആക്രമണം...

മമ്മൂട്ടി ഇപ്പോൾ വിളിച്ചാലും ഞാൻ ഫോൺ എടുക്കുന്നത് എണീറ്റു നിന്ന ശേഷം : ഞങ്ങൾ തമ്മിലുള്ള പ്രശ്നത്തിന് കാരണക്കാരൻ ഞാനല്ല; തുറന്നുപറഞ്ഞ് സുരേഷ് ഗോപി

കൊച്ചി : മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മലയാളികളുടെ പ്രിയ താരങ്ങള്‍. സുരേഷ് ഗോപി, സിദ്ദിഖ്, കുഞ്ചാക്കോ ബോബന്‍, കുഞ്ചന്‍ സംവിധായകരായ സത്യന്‍ അന്തിക്കാട്, കെ മധു എന്നിവരാണ് മമ്മൂക്കയെ കുറിച്ചുള്ള...

മലയാളത്തിന്റെ മഹാനടൻ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമാക്കി ജന്മനാട്; മമ്മൂട്ടിയുടെ ജന്മദിനം ചെമ്പിലരയൻ ജലോത്സവ കമ്മിറ്റി ആഘോഷിച്ചു

വൈക്കം: മലയാളത്തിന്റെ മഹാനടൻ ഭരത് മമ്മൂട്ടിയുടെ ജന്മദിനം ചെമ്പിലരയൻ ജലോത്സവ കമ്മറ്റിയുടെ നേതൃത്വത്തിൽ ജന്മനാടായ ചെമ്പിൽ ആഘോഷിച്ചു.ഇതോടനുബന്ധിച്ചു ചേർന്നസമ്മേളനത്തിൽ ജലോത്സവ കമ്മറ്റി ചെയർമാൻ അഡ്വ.എസ്.ഡി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ...

മൂന്നു പതിറ്റാണ്ട് നീണ്ട സിനിമാ പ്രണയം; മലയാളത്തിന്റെ എക്കാലത്തെയും പ്രിയ പ്രണയജോഡികൾക്ക് ആശംസകളുമായി സിനിമാ ലോകം; പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും കേക്ക് മുറിച്ച് ആശംസ നേർന്ന് മകൻ

ചെന്നൈ: മലയാളികളുടെ പ്രിയ താര ദമ്ബതികളാണ് ജയറാമും പാർവതിയും. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് പാർവതി. എങ്കിലും ഇന്നും നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇന്നിതാ പ്രിയതാരങ്ങൾ ഒന്നായിട്ട് 30 വർഷം...

മമ്മൂട്ടി , അയാൾ ഒരു ജാലവിദ്യക്കാരനാണ് ! തിരശ്ശീലയിൽ മിക്കപ്പോഴും ഗൗരവത്തിന്റെ പ്രതിരൂപമായി ചിത്രീകരിക്കപ്പെട്ടൊരാൾ; പിറന്നാൾ ദിനത്തിൽ മമ്മൂട്ടിക്ക് ആശംസകളുമായി ജിതേഷ് മംഗലത്ത് എഴുതുന്നു

മമ്മൂട്ടിക്കാലം മോഹൻലാൽ ചിരിക്കുമ്പോൾ ഒരു പൂക്കാലമൊന്നാകെ വിരിയുന്നതുപോലെയാണെന്ന് വിശേഷിപ്പിച്ചത് കമലഹാസനാണ്.മമ്മൂട്ടി ചിരിക്കുമ്പോഴോ?തിരശ്ശീലയിൽ മിക്കപ്പോഴും ഗൗരവത്തിന്റെ പ്രതിരൂപമായി ചിത്രീകരിക്കപ്പെട്ടൊരാൾ ആ ടാഗിന്റെ കീഴെ നിന്നുകൊണ്ട് എത്രയെത്ര തരം ചിരികളാലാണെന്നോ നമ്മെ വിഭ്രമിപ്പിച്ചിരിക്കുന്നത്?!ഓർമ്മയിലേറ്റവും തീവ്രമായി തിളച്ചു നിൽക്കുന്ന...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.