Cinema

കെട്ടിച്ചമച്ച കേസ്, കെട്ടിയിറക്കിയ സാക്ഷി: നടിയ്‌ക്കെതിരായ ക്വട്ടേഷൻ ബലാത്സംഗം: ദിലീപിന്റെ മുൻകൂർ ജാമ്യത്തിൽ വിധി ഉച്ചയ്ക്ക് 1.45 ന്; നിർണ്ണായക വാദങ്ങളുമായി കോടതി

കൊച്ചി: നടിയ്‌ക്കെതിരായ ബലാത്സംഗക്വട്ടേഷൻ നൽകിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം തുടരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാദം ഗൗരവതരമാണെന്ന് കോടതി വ്യക്തമാക്കി....

നടിയെ ക്വട്ടേഷൻ നൽകി ബലാത്സംഗം ചെയ്ത കേസ് : ദിലീപിന്റെ മുൻകൂർ ജാമ്യം പരിഗണിക്കാൻ ഹൈക്കോടതി പ്രത്യേക സിറ്റിങ്ങ് ഇന്ന്

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇന്ന് 10.15 ന് ആണ് വാദം കേൾക്കുക....

ജയ്ഭീമിനൊപ്പം ഓസ്‌കർ പട്ടികയിൽ മരയ്ക്കാറും; മലയാളികൾ ട്രോളിക്കൊന്ന മലയാള ചിത്രം ഓസ്‌കർ പട്ടികയിലേയ്ക്ക്; വിമർശനങ്ങൾക്കിടയിലും വീരഗാഥ രചിക്കാൻ പ്രിയനും ലാലേട്ടനും

ചെന്നൈ: മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം ഓസ്‌കാർ നോമിനേഷൻ പട്ടികയിൽ. ഗ്ലോബൽ കമ്യൂണിറ്റി ഓസ്‌കർ അവാർഡ്‌സ്-2021നുള്ള ഇന്ത്യയിൽ നിന്നുള്ള നോമിനേഷൻ പട്ടികയിലാണ് മരക്കാർ ഇടംപിടിച്ചിരിക്കുന്നത്. സൂര്യ നായകനായ...

അഞ്ചു കോടി നൽകിയിരുന്നെങ്കിൽ ദിലീപ് അകത്താകില്ലായിരുന്നു; മുഖ്യമന്ത്രിയുടെ ഓഫിസുമായി അടുത്ത ബന്ധം; രക്ഷിച്ചെടുക്കാൻ ഉന്നതന്മാർക്ക് നൽകേണ്ടത് 50 ലക്ഷം; ദിലീപിന്റെ ഉറ്റ സുഹൃത്ത് ശരത്തിനെതിരെ വെളിപ്പെടുത്തലുമായി നിർമ്മാതാവ്

കൊച്ചി: വിദേശജോലിയുമായി ബന്ധപ്പെട്ട് കേസിലകപ്പെട്ട സിനിമാ നിർമ്മാതാവിനെ പുറത്തിറക്കാൻ വധഗൂഢാലോചന കേസിലെ ആറാം പ്രതി ശരത് ജി. നായർ (സൂര്യാ ശരത് ) ആവശ്യപ്പെട്ടത് 50 ലക്ഷം രൂപ. 2018 ആഗസ്റ്റിൽ പൊലീസ്...

സിനിമയിലെ സ്ത്രീകൾക്കെതിരായ പീഡനം : ഡബ്ല്യൂസിസി അംഗങ്ങള്‍ ഇന്ന് മന്ത്രി പി രാജീവിനെ കാണും

കൊച്ചി : ജസ്റ്റിസ് ഹേമ സമിതി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സിനിമ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി അംഗങ്ങള്‍ ഇന്ന് നിയമ മന്ത്രി പി രാജീവിനെ കാണും. സിനിമ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics