Cinema
Cinema
“വിശ്വാസം ശക്തിയാകുമ്പോൾ – ഒരു യോദ്ധാവ് ജനിക്കുന്നു”; കണ്ണപ്പയുടെ പ്രീ ബുക്കിങ് ആരംഭിച്ചതായി മോഹൻലാൽ; മറ്റന്നാൾ ചിത്രം തിയറ്ററുകളിൽ
പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ സിനിമയാണ് കണ്ണപ്പ. മോഹൻലാൽ കൂടി കേന്ദ്ര കഥാപാത്രമായി എത്തുന്നു എന്നറിഞ്ഞതോടെ ഈ തെലുങ്ക് ചിത്രം മലയാളികളും ഏറ്റെടുത്തു. സിനിമയുമായി ബന്ധപ്പെട്ട് വന്ന അപ്ഡേറ്റുകൾക്ക് കേരളക്കര നൽകിയ സ്വീകാര്യത തന്നെ...
Cinema
ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബിക്കു ശേഷം ഡോ. കൃഷ്ണാ പ്രിയദർശൻ ഒരുക്കുന്ന ആലി ഫസ്റ്റ് ലുക്ക് റിലീസായി
ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബി എന്ന ചിത്രത്തിനു ശേഷം ഡോ. കൃഷ്ണാ പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച "ആലി" സിനിമയുടെ ഫസ്റ്റ്ലുക്ക് പ്രകാശിതമായി. ചിത്രത്തിലെ പ്രധാന ആർട്ടിസ്റ്റുകളുടെ സോഷ്യൽ മീഡിയ ഹാൻ്റിൽസിലൂടെയായിരുന്നു...
Cinema
ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള വിവാദം : ഹർജി പരിഗണിക്കുന്നത് മാറ്റി ഹൈക്കോടതി
കൊച്ചി: ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെ നിർമാതാക്കൾ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റി. ടീസറിന് സർട്ടിഫിക്കറ്റ് നൽകിയിരുന്നുവെന്ന് ഹർജിക്കാർ വാദിച്ചു. 3 മാസമായി...
Cinema
“സുരേഷ് ഗോപി ചിത്രത്തിലെ ജാനകി എന്ന പേര് മാറ്റാൻ നിർദേശിച്ച കാരണം വ്യക്തമാക്കണം”; ഹർജി ഇന്ന് ഹൈക്കോടതിയിൽ; സെൻസർ ബോർഡിനെതിരെ അണിയറക്കാർ
കൊച്ചി: വിവാദങ്ങൾക്കിടെ ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ നിർമാതാക്കളുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ. പേരുമാറ്റം നിർദേശിച്ചതിന്റെ കാരണം സെൻസർ ബോർഡ് വ്യക്തമാക്കണമെന്ന് ആവശ്യം. നാളെ മുംബൈയിൽ ചേരുന്ന റിവ്യൂ കമ്മിറ്റി...
Cinema
ബോളിവുഡിലെ ഈ വർഷത്തെ മൂന്നാമത്തെ വലിയ ഹിറ്റ്; ‘റെയ്‍ഡ് 2’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
സമീപകാലത്തെ മറ്റൊരു ഹിറ്റ് ചിത്രം കൂടി ഒടിടിയിലേക്ക്. അജയ് ദേവ്ഗണിനെ നായകനാക്കി രാജ് കുമാർ ഗുപ്ത സംവിധാനം ചെയ്ത റെയ്ഡ് 2 എന്ന ഹിന്ദി ചിത്രമാണ് സ്ട്രീമിംഗിന് എത്തുന്നത്. ചിത്രത്തിൻറെ ഒടിടി റിലീസ്...