Cinema

നടിക്കെതിരായ റേപ്പ് ക്വട്ടേഷൻ : ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും : അവധി ദിവസം കോടതി ചേരുക പ്രത്യേക സിറ്റിങ്ങ്

കൊച്ചി : നടിയ്ക്കെതിരായി ബലാത്സം ത്തിന് ക്വട്ടേഷൻ നൽകിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ  മുന്‍കൂര്‍ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി. രാവിലെ 10.15ന് ഹൈക്കോടതി വിശദമായ വാദം...

മുസ്ലീമാണ്, ഭർത്താവ് ഒപ്പമില്ല..! കേരളത്തിൽ അതും കൊച്ചിയിൽ ഫ്‌ളാറ്റ് ലഭിക്കാൻ ബുദ്ധിമുട്ടാണ്; കേരളത്തിൽ അനുഭവപ്പെട്ട ഒറ്റപ്പെടലിന്റെ കഥ തുറന്ന് പറഞ്ഞ് പുഴുവിന്റെ സംവിധായിക

കൊച്ചി: മുസ്‌ലിം വിഭാഗം, ഭർത്താവ് കൂടെയില്ല, സിനിമയിൽ ജോലി ചെയ്യുന്നു എന്നീ കാരണങ്ങളാൽ കൊച്ചിയിൽ ഫ്‌ലാറ്റ് ലഭിക്കുന്നില്ലെന്ന അനുഭവം പങ്കുവെച്ച് സംവിധായിക രതീന ഷെർഷാദ്. ഫേസ്ബുക്കിലൂടെയാണ് രതീന തൻറെ അനുഭവം പങ്കുവെച്ചത്. മുസ്‌ലിമാണെന്ന...

എന്റെ ഹൃദയം മാറ്റി വച്ചിട്ടില്ല; 21 തന്നെ തീയറ്ററുകളിൽ എത്തും; ഉറപ്പുമായി വിനീത് ശ്രീനിവാസൻ

കൊച്ചി: കൊവിഡ് ഞായറാഴ്ച ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ, നാളെ റിലീസ് ചെയ്യാനിരുന്ന തന്റെ സിനിമ ഹൃദയം മറ്റൊരു തീയതിയിലേയ്ക്കു മാറ്റിയെന്ന റിപ്പോർട്ടുകളെ തള്ളിപ്പറഞ്ഞ് സംവിധായകൻ വിനീത് ശ്രീനിവാസൻ. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകൻ...

രാജ് കുന്ദ്ര പ്രതിയായ അശ്ലീല വീഡിയോ നിർമ്മാണം: നടി പൂനംപാണ്ഡേയ്ക്കു ജാമ്യം

മുംബൈ: ബോളിവുഡ് താരം ശില്പാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര പ്രതിയായ അശ്ലീല വീഡിയോ നിർമാണ കേസിൽ മോഡലും അഭിനേത്രിയുമായ പൂനം പാണ്ഡേയ്ക്ക് മുൻകൂർ ജാമ്യം. സുപ്രീം കോടതിയാണ് പൂനത്തിന് മുൻകൂർ ജാമ്യം...

വെട്ടിയാർ ബലാത്സംഗക്കേസിൽ വെട്ടിൽ ! സോഷ്യൽ മീഡിയ സെലിബ്രിട്ടിയും വ്ളോഗറുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗക്കേസ് : കേസെടുത്തത് കൊച്ചിയിൽ ബലാത്സംഗത്തിനിരയായെന്ന പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിൽ

കൊച്ചി : സോഷ്യൽ മീഡിയ സെലിബ്രിറ്റിയും  ബ്ലോഗറുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗത്തിന്  പോലീസ് കേസെടുത്തു. പത്തനംതിട്ട സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് കൊച്ചി പൊലീസ് ശ്രീശാന്തിനെതിരെ കേസെടുത്തിരിക്കുന്നത്. കൊച്ചിയിലെ ഫ്ലാറ്റിലെത്തിച്ച് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics