അനന്തഭദ്രംത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മനോജ് കെ ജയന്‍. ചിത്രത്തിന്‍്റെ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും, എന്നാല്‍ ഇനി ദിഗംബരനാകാന്‍ താന്‍ ഇല്ലെന്നുമാണ് മനോജ് പറഞ്ഞത്.അനന്തഭദ്രം രണ്ടാം ഭാഗം വരുന്നുണ്ട്....
കൊച്ചി: മലയാള സിനിമാ താരം റിമി ടോമി ഇപ്പോഴും എപ്പോഴും സോഷ്യൽ മീഡിയയിൽ മിന്നും താരമാണ്. സോഷ്യൽ മീഡിയയിലെ സജീവ താരമായി നിൽക്കുന്ന റിമി ടോമിയ്ക്കു പിന്നാലെയാണ് എപ്പോഴും സോഷ്യൽ മീഡിയ ട്രോളുകൾ....
ചെന്നൈ: ഫിലിം ഫെസ്റ്റിവല്‍ പരിപാടിയില്‍ കാലിലെ ചെരുപ്പ്‌അഴിച്ചു മാറ്റി നിലവിളക്ക് കൊളുത്താനെത്തിയ തെന്നിന്ത്യന്‍ താരം തമന്നയ്‌ക്ക് സോഷ്യല്‍ മീഡയയുടെ കൈയ്യടി.2022 ലെ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണ്‍ അവാര്‍ഡ്‌സിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു താരം...
കൊച്ചി: 17 വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ സൂപ്പർ കൊമേഡിയൻ ഹരിശ്രീ അശോകനും തെന്നിന്ത്യൻ സൂപ്പർ താരം പ്രകാശ് രാജും വീണ്ടും ഒന്നിക്കുന്നു. 2005ൽ റാഫിമെക്കാർട്ടിൻ സംവിധാനം ചെയ്ത ദിലീപ് ചിത്രം പാണ്ടിപ്പടയിലൂടെയാണ് ഇരുവരും...
ചെന്നൈ : പ്രശസ്തവും സിനിമ നിരൂപകനും ട്രാക്കറുമായ എൽ.എം.കൗശിക് (36) അന്തരിച്ചു. ഹൃദയാഘാദമാണ് മരണ കാരണമെന്നാണ് ലഭ്യക്കുന്ന വിവരം. ഗട്ടാല ചാനലിലെ അവതാരകനായി പ്രവർത്തിച്ചു വരികയായിരുന്നു കൗശിക്. കീർത്തി സുരേഷ്, ദിൽഖുർ സലാമിന്,...