ആർ.കെന്നാ താൻ കേസ് കൊട്സിനിമയും അതിന്റെ രാഷ്ട്രീയവും.. സിനിമയ്ക്കു പുറത്തെ രാഷ്ട്രീയവും സംഭാഷണവും പോലും വിവാദമാകുന്ന കാലമാണ്. വിവാദത്തിന് സിനിമയുടെ വിജയത്തിൽ മാർക്കറ്റുണ്ടെന്ന് തന്നെയാണ് ഇപ്പോഴത്തെ പല സിനിമകളുടെയും വിജയ പരാജയങ്ങൾ പരിശോധിക്കുമ്പോൾ...
കോട്ടയം : എംസി റോഡിൽ മറിയപ്പള്ളിയിൽ നിയന്ത്രണം വിട്ട ലോറി കാറിലും സ്കൂട്ടറിലും ഇടിച്ച് മരിച്ച ദമ്പതിമാരുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഇരുവരുടെയും മൃതദേഹം ശനിയാഴ്ച ബന്ധുക്കൾക്ക്...
കൊച്ചി : 'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന പോസ്റ്റിനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബന്‍. പറയുന്ന കാര്യങ്ങളില്‍ ഒരു സത്യമുണ്ട്. അത് കണ്ട് മനസ്സിലാക്കി പ്രതികരിക്കുക എന്നുള്ളത് ചെയ്യേണ്ട...
കോട്ടയം : തീയറ്ററുകളിലേയ്ക്കുള്ള വഴി നിറയെ കുഴിയുണ്ട് , എന്നാലും എല്ലാരും വന്നേക്കണേ - ന്നാ താൻ കേസ് കൊട് സിനിമയുടെ റിലീസ് ദിവസം പുറത്തിറങ്ങിയ പോസ്റ്ററിനെച്ചൊല്ലി വിവാദം. തീയറ്ററുകളിലേയ്ക്കുള്ള വഴിയിൽ കുഴിയുണ്ട്...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തിന് വേണ്ടി മികച്ച നേട്ടം കൈവരിച്ച താരങ്ങള്‍ക്ക് അഭിനന്ദനവുമായി പ്രഭാസ്. 'രാഷ്ട്രത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചതിനും എല്ലാ പൗരന്മാര്‍ക്കും അഭിമാന നിമിഷം സമ്മാനിച്ചതിനും അഭിനന്ദനങ്ങള്‍, നിങ്ങളുടെ സമര്‍പ്പണത്തിനും നിശ്ചയദാര്‍ഢ്യത്തിനും നന്ദി' അദ്ദേഹം...