Cinema

‘രോഗിയായ ഒടുവില്‍ ഉണ്ണികൃഷ്ണൻ അടികൊണ്ട് നിലത്തുവീണു, ലാല്‍ ചിത്രത്തിനിടെ തിരക്കഥാകൃത്ത് ചെയ്തത് കൊടിയ പാപം’

സിനിമ ഡസ്ക് : മലയാളത്തില്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ഒരുപാട് സംവിധായകൻമാരുണ്ട്. വലിയ ഉയർച്ചയുണ്ടായിട്ടും വന്ന വഴി മറക്കാതെ പോയ നിരവധിയാളുകളുണ്ട്.എന്നാല്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ഒരു സംവിധായകൻ തന്റെ വില തന്നെ...

“അങ്ങ് ബറോസിനെ അനുഗ്രഹിച്ചത് വലിയ ബഹുമതിയായി കാണുന്നു, നന്ദി”; അമിതാഭ് ബച്ചനോട് മോഹന്‍ലാല്‍

ഏതാനും നാളുകള്‍ക്ക് മുന്‍പ് ആയിരുന്നു മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. ചിത്രത്തിന് ആശംസ അറിയിച്ചു കൊണ്ട് ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചനും...

“വ്യാജ പ്രചാരണം അവസാനിപ്പിക്കണം; എ ആർ റഹ്മാൻ ഏറ്റവും മികച്ച വ്യക്തിത്വത്തിന് ഉടമ”; അഭ്യര്‍ത്ഥനയുമായി സൈറ ബാനു

ചെന്നൈ: എ ആർ റഹ്മാനെതിരായ വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്ന് ഭാര്യ സൈറ ബാനു. റഹ്മാൻ ഏറ്റവും മികച്ച വ്യക്തിത്വത്തിനുടമയാണെന്നും അപകീർത്തികരമായ അഭ്യൂഹങ്ങൾ അസംബന്ധമാണെന്നും സൈറ ശബ്ദസന്ദേശത്തിലൂടെ പറയുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ്‌ മുംബൈയിലേക്ക്...

ലഞ്ച് ഡേറ്റുമായി വിജയ് ദേവരകൊണ്ടയും രശ്മികയും; ചിത്രങ്ങള്‍ വൈറല്‍

ഹൈദരാബാദ്: വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിംഗിലാണ് എന്നത് സിനിമ ലോകത്തെ പരസ്യമായ രഹസ്യമാണ്. തങ്ങള്‍ തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെങ്കിലും പല സന്ദര്‍ഭങ്ങളിലും ഇരുവരും ഒന്നിച്ചാണ് എന്നത് സോഷ്യല്‍ മീ‍ഡിയ...

അദാനിക്ക് മേൽ കുരുക്ക് മുറുക്കി അമേരിക്ക; ഗൗതം അദാനിക്കും അനന്തരവൻ സാ​ഗർ അദാനിക്കും യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേ‍ഞ്ച് കമ്മീഷന്‍ നോട്ടീസ്

ദില്ലി: അദാനിക്ക് മേൽ കുരുക്ക് മുറുക്കി അമേരിക്ക. ​ഗൗതം അദാനിക്കും അനന്തരവൻ സാ​ഗർ അദാനിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേ‍ഞ്ച് കമ്മീഷന്‍ നോട്ടീസയച്ചു. പാർലമെന്റിൽ വിഷയം ശക്തമായി ഉന്നയിക്കാനാണ്...
spot_img

Hot Topics