മൂവി ഡെസ്ക്ക് : അവാര്‍ഡ് സന്തോഷകരമാണ്. അതു വിട പറഞ്ഞ സച്ചിക്കു സമര്‍പ്പിക്കുന്നു. ഓര്‍ക്കാനും നന്ദിപറയാനുമുള്ളത് സംവിധായകന്‍ സച്ചിയോടു മാത്രമാണെന്ന് നടന്‍ ബിജുമേനോന്‍.അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജുമേനോനു ദേശീയ സഹനടനുള്ള...
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വിജി തമ്പി ജൂറിയിലുണ്ട്. സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം. ഈ വിഭാഗത്തിൽ പ്രത്യേക...
കോട്ടയം : ആദ്യ സിനിമയിലെ ക്യാമറ കണ്ട കണ്ണുകളിലെ തിളക്കം , അഞ്ചു വർഷത്തിനിപ്പുറവും ഉള്ളിൽ സൂക്ഷിച്ച പ്രവീണിന് അഭിമാന പുരസ്കാരം. ജയരാജിന്റെ ഭയാനകത്തിലൂടെ 2017 ൽ ക്യാമറാമാനുള്ള ദേശീയ പുരസ്കാരം കോട്ടയത്തിന്റെ...
അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്നു. രണ്ടായിരത്തിയിരുപതിലെ ദേശിയ ചലച്ചിത്ര അവാർഡുകൾ ആണ് പ്രഖ്യാപിക്കുന്നത്. വിപുൽ ഷാ അധ്യക്ഷനായ ജൂറിയാണ് അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ നിർണയിച്ചത്.
മികച്ച സിനിമ പുസ്‍തകം : എം...