മുംബൈ: ഹജ്ജ് തീർത്ഥാടനത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച മുൻ നടി സനാ ഖാന് നേരെ വിമർശനം. ഹജ്ജ് കർമം സന പ്രകടനമാക്കി മാറ്റുകയാണെന്നാണ് നടിക്ക് നേരെ ഉയർന്നിരിക്കുന്ന വിമർശനം. ഹജ്ജ് തീർത്ഥാടനത്തിന്റെ...
നയന്‍താര-വിഘ്നേഷ് ശിവന് താരവിവാഹം സിനിമാലോകം വലിയ ആഘോഷമാക്കിയതാണ്. ഹണിമൂണിന് ശേഷം ഇരുവരും വീണ്ടും സിനിമ തിരക്കുകളിലേക്ക് നീങ്ങിയിരിക്കുകയാണ്. അതിനിടയിലാണ് നയന്‍താര കോടികള്‍ മുടക്കി ചെന്നൈയില്‍ രണ്ട് ആഡംബര വീടുകള്‍ സ്വന്തമാക്കിയതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്.
ചെന്നൈയില്‍...
കൊച്ചി: മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സമ്പൂർണ പൊലീസ് സിനിമ ഇലവീഴാപ്പൂഞ്ചിറയുടെ ടീസർ ബമ്പർ ഹിറ്റ്. സിനിയുടെ ടീസർ റീലിസ് ചെയ്തതിനു പിന്നാലെ വൻ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. നായാട്ടിന്റെയും ജോസഫിന്റെയും തിരക്കഥാ...
ചെന്നൈ : നടൻ വിക്രത്തിന്റെ ആരോഗ്യനില തൃപ്തി കരമെന്നാണ് ലഭ്യമാകുന്ന വിവരം. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് വിക്രത്തെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ എത്തിച്ചത്. ഹൃദയാഘാതമാണെന്ന വാർത്തകൾ തുടർന്ന് റിപ്പോർട്ട് ചെയ്യപെടുകയുമുണ്ടായി.മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയൻ...
ചെന്നൈ:ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു നടൻ വിക്രത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ചെന്നൈയിലെ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. നെഞ്ചു വേദനയുണ്ടായതായാണ് ആദ്യ റിപ്പോർട്ടുകൾ