ചങ്ങനാശേരി: ചങ്ങനാശേരിയിലെ തീയറ്ററുകളിൽ ജൂലായ് മൂന്നിനു റിലീസ് ചെയ്യുന്ന സിനിമകൾ.ചങ്ങനാശേരി അഭിനയ തീയറ്റർഉത്സവം (മലയാളം മൂന്ന് ഷോ)11.00 02.00 08.45
ഫസ്റ്റ് ഷോവിക്രം (തമിഴ്- 05.30)ചങ്ങനാശേരി അനുവിക്രം (തമിഴ്)നൂൺഷോ ആന്റ് സെക്കൻഡ് ഷോ10.45 08.45
ഫസ്റ്റ്...
കോഴിക്കോട്: മോഡലും നടിയുമായ ഷഹനയുടെ മരണത്തിൽ ഭർത്താവ് സജാദിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ഷഹനയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നു. മരിക്കുന്ന ദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഷഹനയുടെ ഡയറി കുറിപ്പുകളിൽ ഇതിനുള്ള തെളിവുണ്ടെന്നും പൊലീസ്...
മുംബൈ: സുഹൃത്തിൽ നിന്നും താൻ ഗർഭം ധരിച്ചിരുന്നെന്നും അത് അബോർഷനിലൂടെ ഇല്ലാതാക്കിയെന്നും ബോളിവുഡ് താരം കുബ്ര സെയ്റ്റ്. ആദ്യ പുസ്തകമായ ഓപ്പൺ ബുക്കിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തുന്നത്. പുസ്തകത്തിലെ ഒരു അധ്യായമാണ് ഇപ്പോൾ...
കൊച്ചി : കടുവ സിനിമക്കെതിരെ കുറുവച്ഛൻ നൽകിയ റിട്ട് ഹർജിയിൽ അണിയറ പ്രവർത്തകർക്ക് തിരിച്ചടി. കേസിൽ കക്ഷി ചേരാനായി തിരക്കഥാകൃത്തും നിർമാതാക്കളും സംവിധായകനും ചേർന്നു നൽകിയ അപ്പീൽ ഹർജിയിൽ ഇടപെടാൻ ഹൈ കോടതി...
കോട്ടയം : ലോകസിനിമയിൽ മലയാളം അഭിമാനത്തോടെ ശിരസ്സുയർത്തി നിന്നതിന് കാരണക്കാരായ ചലച്ചിത്രകാരന്മാരിൽ പ്രമുഖനാണ് അടൂർ ഗോപാലകൃഷ്ണൻ . മലയാളത്തിലെ ഉത്തമ സിനിമയുടെ പ്രകാശമാനമായ അദ്ധ്യായമാണ് അടൂർ ഗോപാലകൃഷ്ണന്റെ ചലച്ചിത്ര ജീവിതം. അടൂരിന്റെ ചലച്ചിത്രയാത്രയ്ക്ക്...