Cinema
Cinema
“താൻ നേരിട്ട അതിക്രമത്തിന് നീതി വേണം”; നടന്മാര്‍ക്ക് എതിരായ പരാതി പിൻവലിക്കില്ലെന്ന് ആലുവയിലെ നടി
കൊച്ചി: നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. എന്നാൽ, ഈ തീരുമാനം മാറ്റികൊണ്ടാണിപ്പോള്‍ പരാതിയുമായി...
Cinema
ഗോവയിൽ നടുറോഡില്‍ തെറിയഭിഷേകവുമായി വിനായകന്‍; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ
സിനിമ ഡസ്ക് : വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് വിനായകന്‍. ഇപ്പോള്‍ താരത്തിന്റെ ഗോവയില്‍ നിന്നുള്ള വിഡിയോ ആണ് വൈറലാവുന്നത്.നടുറോഡില്‍ നിന്ന് ഹോട്ടല്‍ ജീവനക്കാരനെ ചീത്ത വിളിക്കുകയാണ് വിനായകന്‍.വെള്ള ടീ ഷര്‍ട്ടും നിക്കറും...
Cinema
‘ഇപ്പ താൻടാ നാൻ ഹാപ്പിയായിരുക്കെ; ഞാൻ ഇപ്പോൾ ജീവിക്കുന്നത് വേറൊരു ലോകത്ത്”; വൈക്കത്ത് താമസമാക്കിയ ശേഷം ബാല
ഏതാനും നാളുകൾക്ക് മുൻപ് ആയിരുന്നു നടൻ ബാല കൊച്ചിയിൽ നിന്നും താമസം മാറിയത്. താന്‍ ചെയ്യുന്ന നന്മകള്‍ ഇനിയും തുടരുമെന്നും തല്‍ക്കാലത്തേക്ക് മറ്റൊരിടത്തേക്ക് പോകുകയാണെന്നുമായിരുന്നു ബാല പറഞ്ഞത്. പിന്നാലെ പുതിയ വീടിന്റെ വീഡിയോയും...
Cinema
‘പുഷ്പ 2’ എത്താൻ ഇനി ദിവസങ്ങൾ മാത്രം; കൊച്ചിയെ ഇളക്കി മറിക്കാൻ അല്ലു അർജുൻ എത്തുന്നു
സിനിമാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്പ 2: ദ റൂൾ' റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കൊച്ചിയെ ഇളക്കി മറിക്കാൻ അല്ലു അർജുൻ എത്തുന്നു. നവംബർ 27ന് നടൻ കൊച്ചിയിൽ എത്തും. ഡിസംബർ അഞ്ചിനാണ്...
Cinema
ടൊവിനോ ചിത്രം ‘നരിവേട്ട’യുടെ പേരിൽ വൻ തട്ടിപ്പ്; ഒരാളിൽ നിന്നും വാങ്ങുന്നത് 2000 രൂപ വരെ; പൊലീസിൽ പരാതി നൽകി ടീം
ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രം 'നരിവേട്ട'യുടെ പേരിൽ വൻ തട്ടിപ്പ്. ജൂനിയർ ആർട്ടിസ്റ്റുകളെ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂരിൽ നിന്നുള്ള ഏതാനും ചിലർ ആളുകളിൽ നിന്നും പൈസ തട്ടിയെടുക്കുന്നതായി സംവിധായകൻ...