മിന്നൽ മുരളി
സ്പോയ്ലർ അലെർട്ട്പ്രതിനായകനെന്നാണ് വിളിച്ചത്..ഇരുപത്തിയെട്ടു വർഷം നിസ്തന്ദ്രം തന്റെ പ്രണയം കരളിലെ കെടാവിളക്കായി സൂക്ഷിച്ചവനെയാണ്..പ്രണയത്തിനു വേണ്ടി സകലതും ഉഴിഞ്ഞു വെച്ചവനെയാണ്..
ഒറ്റക്കൊരു തോണിയിലൊരു തരി വെളിച്ചവും,ഒരു റേഡിയോയുമായി രാവെളുക്കുവോളം തോണി തുഴഞ്ഞു പ്രണയം തിരഞ്ഞവനെയാണ്..അവളെക്കാണുന്ന...
കൊച്ചി : ടെലഗ്രാമിൽ മിന്നിത്തിളങ്ങുമെന്ന് പ്രതീക്ഷിച്ച മിന്നൽ മുരളി ആരാധകർക്ക് നിരാശ നൽകി എത്തിയത് മായാവി, ഇട്ടിമാണി, ഉരുക്ക് സതീശൻ, മാമാങ്കം, മരക്കാർ തുടങ്ങിയ സിനിമകൾ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മലയാളത്തിലെ ആദ്യ...
തിരുവനന്തപുരം : മമ്മൂട്ടി ആരാധകരുടെ കൂട്ടായ്മ ആയ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്ററിനാഷണലിനു ഇത് 32 ആം പിറന്നാൾ.ജീവകാരുണ്ണ്യ മേഖലയിൽ ഊന്നൽ കൊടുത്തു കൊണ്ടുള്ള ആഘോഷങ്ങൾ തന്നെ ആണ് പതിവ്...
പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് നായകനായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിന്റെ ട്രെയിലര്‍ പുറത്തിറക്കി. പ്രേക്ഷകര്‍ക്ക് പ്രണയാനുഭവവും സസ്പെന്‍സും നല്‍കുന്ന ദൃശ്യവിരുന്നാണ് ട്രെയിലറില്‍ ഒരുക്കിയിരിക്കുന്നത്. വ്യാഴാഴ്ച്ച ഹൈദരാബാദിലെ റാമോജി ഫിലിംസിറ്റിയില്‍ നടന്ന പ്രൗഢ...
തിരുവനന്തപുരം: ടൊവിനോ തോമസ് നായകനാവുന്ന സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളി ടെലിഗ്രാമില്‍. നെറ്റ് ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത് ഒരു മണിക്കൂറിനകമാണ് ചിത്രം ടെലിഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്.എം സോണ്‍ എന്ന ടെലിഗ്രാം ഗ്രൂപ്പിലൂടെയാണ് ചിത്രത്തിന്റെ...