ഡിസംബറിലെ മഞ്ഞുകാലത്ത് പ്രണയം വിതറി പ്രഭാസ് ചിത്രം രാധേശ്യാമിലെ പുതിയ ഗാനം എത്തി. ' മലരോട് സായമേ ' എന്ന ഗാനമാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.നീണ്ട ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്റിക്...
സോഷ്യൽ മീഡിയറിവ്യു റിപ്പോർട്ട്
കോട്ടയം: ഹർത്താൽ ദിനം പ്രേക്ഷകരെ ഇളക്കിവിട്ട് തീയറ്ററുകൾ തുറന്ന് ആവേശത്തിന്റെ കൊടുമുടി കയറ്റിയ ശേഷം ചീത്തവിളിയിലേയ്ക്കു കൂപ്പുകുത്തിയ ഒടിയനു സമാനമായി മരക്കാർക്കു നേരത്തെ സോഷ്യൽ മീഡിയയിൽ ആക്രമണം. ഒടിയനിലെ കഞ്ഞിയെടുക്കട്ടെ...
ജാഗ്രതാ സിനിമാപ്രത്യേക ലേഖകൻ
കോട്ടയം : വീരനായ പോരാളി കുഞ്ഞാലി മരയ്ക്കാരുടെ കപ്പൽ കേരളത്തിലെ തീയറ്ററുകളിൽ എത്തിയപ്പോൾ മുങ്ങി. ചരിത്രം സൃഷ്ടിക്കാൻ തീയറ്ററുകളെ ഇളക്കി മറിക്കാനിറങ്ങിയ മരക്കാർക്ക് പക്ഷേ പ്രതീക്ഷിച്ച ഓളം ഉണ്ടാക്കാനായില്ലെന്നാണ് ആദ്യ...
ചെന്നൈ: 'തല'യെന്ന് ഇനിയാരും തന്നെ വിളിക്കരുതെന്നാവശ്യപ്പെട്ടു തമിഴ് സൂപ്പര്‍ താരം അജിത് രംഗത്ത്. അജിത്, അജിത് കുമാര്‍ അല്ലെങ്കില്‍ എകെ എന്നുമാത്രമേ വിളിക്കാവൂ എന്ന് താരം പുറത്തിറക്കിയ കുറിപ്പില്‍ ആവശ്യപ്പെടുന്നു. കേരളത്തിലും തമിഴ്നാട്ടിലും...
കോട്ടയം ആനന്ദ് തീയറ്ററിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്സിനിമാ ലേഖകൻസമയം : രാത്രി 12.05
കോട്ടയം : രണ്ടു വർഷത്തോളമായി കേരളത്തിലെ സിനിമാ പ്രേമികൾ ആവേശത്തോടെ കാതോർത്തിരുന്ന മരയ്ക്കാർ ഒടുവിൽ തീയറ്ററുകളിൽ എത്തി. അർദ്ധരാത്രി 12...