Cinema
Cinema
മോഹൻ ലാൽ അമ്മയുടെ പ്രസിഡന്റ് : ഇടവേള ബാബു ജനറൽ സെക്രട്ടറി
കൊച്ചി : താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാലിനെയും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവിനെയും എതിരില്ലാതെ തെരഞ്ഞെടുത്തു. ജയസൂര്യയാണ് ജോയിന്റ് സെക്രട്ടറിസിദ്ദിഖ് ട്രഷററുമാകും. അതെസമയം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും പതിനൊന്നംഗ എക്സിക്യൂട്ടീവിലേക്കുമുള്ള തെരഞ്ഞെടുപ്പു 19ന്...
Cinema
കോട്ടയം ജില്ലയിൽ നിന്ന് തെന്നിന്ത്യൻ സിനിമയിൽ എത്തിയ താര സുന്ദരി ; മിസ് കേരളയായി സിനിമയിലേക്ക് പ്രവേശം ; വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് പിന്മാറിയ സുവർണ്ണ മാത്യു എവിടെ !...
കോട്ടയം : കോട്ടയം ജില്ലയിൽ നിന്ന് ഒരു താര സുന്ദരി.പാരമ്പര്യം ഒന്നും അവകാശപ്പെടാൻ ഇല്ലാതിരിന്നിട്ടും അവർ മലയാള സിനിമയിൽ തന്റെ സ്ഥാനം എഴുതി ചേർത്തു. കൂടുതൽ സിനിമകളിൽ അവസരം ലഭിക്കാതെയിരുന്നിട്ടും മിസ് കേരള...
Cinema
കത്രീനയുടെ വിവാഹം: പങ്കെടുക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; അതിഥികൾക്കെല്ലാം കർശന നിയന്ത്രണങ്ങൾ
കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് കത്രിന കൈഫിന്റെ വിവാഹ വാർത്തയാണ്. വളരെ ചുരുക്കം ചിലരെ മാത്രമാണ് കത്രീനയും വിക്കിയും മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന തങ്ങളുടെ വിവാഹത്തിന്...
Cinema
കോട്ടയത്ത് കടുവയിറങ്ങി..! എം.ടി സെമിനാരി സ്‌കൂളിൽ ആളെക്കൂട്ടി കടുവയുടെ പെരുന്നാൾ പ്രചാരണം; വാട്‌സപ്പിൽ വൈറലായി കടുവാക്കൂട്ടത്തിന്റെ കറക്കം
ജാഗ്രതാ ന്യൂസ്സിനിമാ ഡെസ്‌ക്കോട്ടയം: നഗരത്തെ ഇളക്കിമറിച്ച് രാത്രിയിൽ കടുവയിറങ്ങി. ഇനി മൂന്നോ നാലോ ദിവസം കോട്ടയം നഗരത്തിൽ കടുവയും സംഘവും ഉണ്ടാകും. പള്ളിപ്പെരുന്നാളിന് ആളെക്കൂട്ടാൻ കടുവാക്കൂട്ടം വാട്‌സപ്പിൽ ഇറക്കിയ സന്ദേശം കോട്ടയത്തെ സോഷ്യൽ...
Cinema
അമ്മ ഭാരവാഹി തെരഞ്ഞെടുപ്പിൽ എതിരില്ല ; മോഹൻലാലും ഇടവേള ബാബുവും തുടരും
കൊച്ചി: മലയാള ചലച്ചിത്ര താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും തുടരും.ഈ മാസം 19നു നടക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ ഇരുവര്‍ക്കും എതിരില്ലാതെ...