Gossip

“മുകേഷ് പറയുന്നത് പച്ചക്കള്ളം; പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്തിട്ടില്ല”; മുകേഷിൻ്റെ വിശദീകരണം തള്ളി നടി മിനു മുനീര്‍

കൊച്ചി: ലൈംഗിക പീഡനാരോപണം നിഷേധിച്ചുകൊണ്ടുള്ള മുകേഷ് എംഎല്‍എയുടെ വിശദീകരണം തള്ളി ആരോപണം ഉന്നയിച്ച നടി മിനു മുനീര്‍. ആരോപണത്തിന് പിന്നില്‍ ബ്ലാക്ക് മെയിലിങാണെന്ന മുകേഷിന്‍റെ ആരോപണം നിഷേധിച്ച മിനു മുനീര്‍ നിയമ നടപടികളുമായി...

മുകേഷ് ഉൾപ്പെടെയുള്ള ആറു പേർക്കെതിരെ പരാതി നൽകാൻ ഒരുങ്ങി നടി മിനു മുനീർ; പരാതി നൽകുക ഇ-മെയിൽ വഴി

കൊച്ചി: നടൻ മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ ലൈംഗിക പീഡന പരാതി നൽകാനൊരുങ്ങി നടി മിനു മുനീർ. മുകേഷിന് പുറമേ ജയസൂര്യ മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയും 2 പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെയും ലോയേഴ്സ് കോൺഗ്രസ്...

ആരോപണ വിധേയനായി സംവിധായകൻ ശ്രീകുമാർ മേനോൻ; ഹോട്ടലിൽ പരസ്യത്തിൻ്റെ കാര്യത്തിന് വിളിച്ചുവരുത്തി മോശമായി പൊരുമാറിയതായി ജൂനിയർ ആർട്ടിസ്റ്റ്

കൊച്ചി: പരസ്യത്തിൽ അഭിനയിപ്പിക്കാമെന്ന് വാ​ഗ്ദാനം നൽകി സംവിധായകൻ തന്നോട് മോശമായി പെരുമാറി എന്ന് ജൂനിയർ ആർട്ടിസ്റ്റ്. സംവിധായകൻ ശ്രീകുമാർ മേനോനിൽ നിന്നാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് നടി പറയുന്നു. എറണാകുളത്തെ ക്രൗൺ...

“മണിയൻപിള്ള രാജു വാതിലിൽ മുട്ടിയെന്ന് അന്ന് മിനു പറഞ്ഞിരുന്നു”; നടി മിനു മുനീറിന്‍റെ ആരോപണങ്ങള്‍ ശരിവച്ച് നടി ഗായത്രി വര്‍ഷ

കൊച്ചി: വിവിധ സിനിമ താരങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച നടി മിനു മുനീറിന്‍റെ ആരോപണങ്ങള്‍ ശരിവച്ച് നടി ഗായത്രി വര്‍ഷ. നേരത്തെ തനിക്കെതിരെ ഉണ്ടായ മോശം പെരുമാറ്റം സംബന്ധിച്ച് ഗായത്രി വര്‍ഷയോട് സംസാരിച്ചിരുന്നുവെന്ന്...

‘അമ്മ’യ്ക്കെതിരെ നടി ദിവ്യ ഗോപിനാഥ്; പരാതിപ്പെട്ടത് 2018ൽ; അലൻസിയർക്കെതിരായ പരാതിയിൽ ഇതുവരെ നടപടിയെടുത്തില്ലന്ന് നടി

തിരുവനന്തപുരം: താരസംഘടന അമ്മയ്ക്കെതിരെ നടി ദിവ്യ ഗോപിനാഥ്. അലൻസിയർക്കെതിരായ തന്‍റെ പരാതിയിൽ അമ്മ ഇതുവരെ നടപടിയെടുത്തില്ലെന്ന് ദിവ്യ ​ഗോപിനാഥ് പറഞ്ഞു. ആഭാസം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അലൻസിയർ മോശമായി പെരുമാറിയത്. തുടർന്ന് 2018...
spot_img

Hot Topics