HomeEntertainment
Entertainment
Cinema
ശിവകാര്‍ത്തികേയനൊപ്പം ബിജു മേനോൻ; മദ്രാസിയുടെ ഏറ്റവും പുതിയ അപ്‍ഡേറ്റ് പുറത്ത്
ശിവകാര്‍ത്തികേയൻ നായകനായി ഇനി വരാനിരിക്കുന്ന ചിത്രം ആണ് മദ്രാസി. എ ആര്‍ മുരുഗദോസ്സാണ് സംവിധാനം. മലയാളത്തിന്റെ ബിജുമേനോനും കേന്ദ്ര കഥാപാത്രമാകുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്. വിദ്യുത് ജമാൽ, സഞ്ജയ്...
Cinema
ബോക്സ് ഓഫീസില്‍ വീണ്ടുമൊരു മോഹൻലാല്‍ മാജിക് വരുന്നു ; സെൻസറിങ് കഴിഞ്ഞ് ഹൃദയപൂര്‍വം ; ഓഗസ്റ്റ് 28 ന് തിയേറ്റുകളിലേക്ക്
മോഹൻലാല്‍ നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം. മലയാളത്തിന് എക്കാലവും പ്രിയപ്പെട്ട ഹിറ്റ് ചിത്രങ്ങള്‍ പരിശോധിച്ചാല്‍ മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍തവയില്‍ കുറേ എണ്ണമെങ്കിലും ഉണ്ടാകുമെന്നതിനാല്‍ ഹൃദയപൂര്‍വവും പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ്...
Cinema
ഇത്തവണ തിയേറ്ററിൽ ക്ലിക്കാകാതെ ഫഹദ് വടി വേലു ചിത്രം; ഒടിടിയില്‍ ചിത്രത്തിന് ലഭിച്ചത് വൻ പ്രതികരണങ്ങള്‍
ഫഹദ് ഫാസില്‍ നായകനായി വന്ന ചിത്രമാണ് മാരീസൻ. സുധീഷ് ശങ്കർ ഒരുക്കിയ ഈ ചിത്രം കോമഡി, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവക്കെല്ലാം പ്രാധാന്യം നൽകി ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു ട്രാവൽ/റോഡ്...
Cinema
600 കോടി നേടാതെ ലിയോ? കാണിച്ചത് പെരുപ്പിച്ച കണക്കുകളോ? സോഷ്യൽ മീഡിയയിൽ വൈറലായി ഇൻകംടാക്സ് രേഖ
വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ലിയോ. മാസ്റ്ററിന്റെ വിജയത്തിന് ശേഷം ഇരുവരും വീണ്ടുമൊന്നിച്ച സിനിമയായതിനാൽ വലിയ ഹൈപ്പിലാണ് സിനിമ തിയേറ്ററിൽ എത്തിയത്. വമ്പൻ വിജയമായിരുന്നു സിനിമ തിയേറ്ററുകളിൽ...
Cinema
അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദം: ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി; 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം
കൊച്ചി: താരസംഘടനയിലെ മെമ്മറി കാര്‍ഡ് വിവാദത്തിൽ ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ച് അമ്മ സംഘടന. 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും എക്സിക്യൂട്ടീവിൽ തീരുമാനമായി. അടൂർ ഗോപാലകൃഷ്ണനേയും യേശുദാസിനേയും അപകീർത്തിപ്പെടുത്തിയ നടൻ വിനായകന്‍റെ...